കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ പ്രശംസിച്ച് രാഷ്ട്രീയ നിരീക്ഷകന് അഡ്വക്കേറ്റ് ജയശങ്കര്‍. നരേന്ദ്രമോദി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ താമരപ്പൂ കൊണ്ട് തുലാഭാരം നടത്തുമ്പോള്‍ രാഹുല്‍ഗാന്ധി വയനാട്ടില്‍ ജനങ്ങള്‍ക്കിടയിലാണ്. കാരണം അദ്ദേഹത്തിന് പ്രാര്‍ത്ഥനയേക്കാള്‍ പ്രധാനം പ്രവൃത്തിയാണെന്ന് ജയശങ്കര്‍ പറഞ്ഞു. നെഹ്റുവിന്റെ...
കോണ്‍ഗ്രസുമായി സഹകരിക്കില്ലെന്ന നിലപാടില്‍ കാര്യമില്ലെന്നും പൊതുതിരഞ്ഞെടുപ്പില്‍ തമിഴ്നാട്ടിലുണ്ടായ ഫലത്തിന്റെ അര്‍ഥം തിരിച്ചറിഞ്ഞ് ബിജെപിയെ ചെറുക്കുന്നവരെല്ലാം ഒന്നിച്ചുനില്‍ക്കേണ്ടതുണ്ടെന്നും സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ (സിസി) ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാനായി ഡല്‍ഹിയില്‍...
വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്ന് റെക്കോര്‍ഡ് ഭൂരിപക്ഷത്തിന് തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വോട്ടര്‍മാരോട് നന്ദി പറയാമെത്തി. കോഴിക്കോട് കരിപ്പൂരില്‍ വിമാനമിറങ്ങയ രാഹുല്‍ റോഡ് മാര്‍ഗ്ഗം മലപ്പുറത്തേക്ക് പോയി. വൈകിട്ടോടെ അവിടെ നിന്നും കല്പറ്റയ്ക്ക്...
അലിഗഢില്‍ രണ്ടര വയസുകാരിയുടെ ക്രൂരമായ കൊലപാതകത്തില്‍ കര്‍ശന നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. സംഭവം ഹീനവും അസ്വസ്ഥമാക്കുന്നതുമാണെന്ന് രാഹുല്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഉത്തര്‍ പ്രദേശിലെ അലിഗഢില്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ...
കോഴിക്കോട്: വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്ന് റെക്കോര്‍ഡ് ഭൂരിപക്ഷത്തിന് തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധി വോട്ടര്‍മാരോട് നന്ദി പറയാന്‍ ഇന്നെത്തും. ഒമ്പതു വരെ മണ്ഡലത്തില്‍ ചെലവഴിക്കുന്ന അദ്ദേഹം റോഡ് ഷോയിലും വികസന ചര്‍ച്ചകളിലും സജീവമാകും. രാഹുല്‍ ഗാന്ധിയെ...
നജീബ് കാന്തപുരം അരിസ്റ്റോട്ടിലിന്റെ വിഖ്യാതമായ വാക്കുകള്‍ നമുക്കോര്‍മ്മിക്കാം. ഇരുട്ട് പരക്കുമ്പോള്‍ മാത്രമേ മിനര്‍വ്വ മൂങ്ങ ചിറക് വിരിക്കുകയുള്ളു. കൂടുതല്‍ കൂടുതല്‍ ഇരുട്ട് പരക്കട്ടെ. പ്രതീക്ഷയുടെ മിനര്‍വ്വ മൂങ്ങ ചിറക് വിരിച്ച് പറക്കട്ടെ. മോദിയുടെ രണ്ടാമൂഴം ന്യൂനപക്ഷ...
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വേണ്ടത്ര വിജയം കാണാനായില്ലെങ്കിലും ബി.ജെ.പിക്കെതിരായ പോരാട്ടം കോണ്‍ഗ്രസ് എല്ലാ ദിവസവും തുടരുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കഴിഞ്ഞ തവണ നമ്മള്‍ക്ക് 44 അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഇത്തവണ അത് 52...
ലോകസഭാ തെരഞ്ഞെടുപ്പിന് ശേഷം കൂടിയ ആദ്യ കോണ്‍ഗ്രസ് സംയുക്ത പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് ശേഷം കേരളത്തില്‍ നിന്നുള്ള ലോക്സഭാ എംപിമാര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. The Congress Party may have...
വയനാട്ടിലെ കര്‍ഷക ആത്മഹത്യയില്‍ അന്വേഷണം ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയന് വയനാട് എംപി രാഹുല്‍ ഗാന്ധി നല്കിയ കത്തില്‍ നടപടി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി എത്രയും വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി ജില്ല...
കനത്ത പരാജയത്തിന്റെ ആഘാതം മറന്ന് ബിജെപിക്കെതിരെ ശക്തമായി പോരാടാന്‍ പാര്‍ട്ടി എംപിമാര്‍ക്ക് ആവേശം നല്കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള കോണ്‍ഗ്രസിന്റെ ആദ്യത്തെ പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ഗാന്ധി. ലോക്സഭാ തെരഞ്ഞെടുപ്പില്‍...