ന്യൂഡല്‍ഹി: ആര്‍ട്ടിക്കിള്‍ 15 കാണാന്‍ രാഹുല്‍ഗാന്ധി തിയ്യേറ്ററില്‍. കഴിഞ്ഞ ദിവസമാണ് ഡല്‍ഹിയിലെ ഒരു തിയേറ്ററില്‍ സിനിമ കാണാന്‍ രാഹുല്‍ ഗാന്ധി എത്തിയത്. ആയുഷ്മാന്‍ ഖുറാന നായകനായ ‘ആര്‍ട്ടിക്കിള്‍ 15’ കാണാനാണ് രാഹുല്‍ എത്തിയത്. പിവിആര്‍ ചാണക്യയില്‍...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ രാജി തീരുമാനം മാതൃകാപരമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. അധികാരസ്ഥാനങ്ങള്‍ കടിച്ചു തൂങ്ങാന്‍ ഉള്ളതല്ലെന്ന സന്ദേശം കൂടി നല്‍കുന്നതാണ് രാഹുല്‍ ഗാന്ധിയുടെ രാജി. അധികം വൈകാതെ തന്നെ...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രസിഡണ്ട് പദവിയില്‍ നിന്നുള്ള രാജി ഒരു പിന്മാറ്റമല്ലെന്നും കഴിഞ്ഞ അഞ്ച് വര്‍ഷത്തേക്കാള്‍ 10 ഇരട്ടി കരുത്തില്‍ ബി.ജെ.പിക്കും ആര്.എസ്.എസിനും എതിരെ പൊരുതുമെന്നും രാഹുല്‍ ഗാന്ധി. ആര്.എസ്.എസ് പ്രവര്ത്തകന് നല്കിയ മാനനഷ്ടക്കേസില്‍ മുംബൈ കോടതിയില്‍...
കോണ്‍ഗ്രസ് പാര്‍ട്ടിയെ സേവിക്കാനായതില്‍ എനിക്ക് അഭിമാനമുണ്ട്. ആ പാര്‍ട്ടിയുടെ മൂല്യങ്ങളും ആദര്‍ശങ്ങളുമാണ് നമ്മുടെ മനോഹരമായ രാഷട്രത്തിന്റെ ജീവരക്തമായിരിക്കുന്നത്. രാഷ്ട്രത്തോടും എന്റെ സംഘടനയോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു. അങ്ങേയറ്റം കൃതജ്ഞതയും സ്നേഹവും എനിക്കുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധ്യക്ഷനെന്ന നിലയില്‍...
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദത്വം ഏറ്റെടുത്ത് കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ നിന്ന് രാജി വെച്ച രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തെ പിന്തുണച്ച് സഹോദരിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി. അധിക പേരും കാണിക്കാത്ത ധൈര്യമാണ്...
നജീബ് കാന്തപുരം അധികാരവും പദവികളും ഒരിക്കലും രാഹുല്‍ ഗാന്ധിയെ പ്രലോഭിപ്പിച്ചിട്ടില്ല. ആര്.എസ്.എസ് ഇന്ത്യയെ ബാധിച്ച കാന്‍സറാണെന്നും ആര്.എസ്.എസിനെതിരെ ഇന്ത്യയാകെ ആശയ പോരാട്ടത്തിന് ധൈര്യമുള്ള ഒരു സെക്കുലര്‍ സമൂഹം ഒന്നിച്ചു നിന്നാല്‍ മാത്രമെ വിജയം സാധ്യമാകൂ എന്നും...
ന്യൂഡല്‍ഹി: ബി.ജെ.പിയോട് വെറുപ്പോ വിദ്വേഷമോ ഇല്ലെന്നും എന്നാല്‍ തന്റെ ശരീരത്തിലെ ഓരോ അണുവും സഹജമായി തന്നെ അവരുടെ ആശയത്തോട് ചെറുത്തുനില്‍ക്കുകയാണെന്നും രാഹുല്‍ ഗാന്ധി. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത രാജിക്കത്തിലാണ് രാഹുല്‍ ബി.ജെ.പിയോടുള്ള നിലപാട് വ്യക്തമാക്കിയത്. എന്റെ...
ന്യൂഡല്‍ഹി: ഏറെ നാളത്തെ അനിശ്ചിതത്വത്തിന് ശേഷം രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് രാജിവെച്ചു.രാജിക്കത്തിന്റെ പൂര്‍ണരൂപം ട്വീറ്ററില്‍ പോസ്റ്റ് ചെയ്തു. ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് പറഞ്ഞ രാഹുല്‍ ബി.ജെ.പിക്കെതിരായ പോരാട്ടം തുടരുമെന്നും...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രസിഡണ്ട് പദവിയില്‍ തുടരാനില്ലെന്ന നിലപാട് പരസ്യമാക്കി രാഹുല്‍ ഗാന്ധി. പുതിയ പ്രസിഡണ്ടിനെ എത്രയും പെട്ടന്ന് തെരഞ്ഞെടുക്കാന്‍ പാര്‍ട്ടി തയ്യാറാവാണം. തന്റെ രാജി പ്രഖ്യാപിച്ച് കഴിഞ്ഞ കാര്യമാണ്. ഇനി പ്രസിഡണ്ട് പദവിയില്‍ തുടരാനില്ലെന്നും രാഹുല്‍...
റായ്പൂര്‍: നിറമിഴികളോടെ ഛത്തീസ്ഗഡ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് പടിയിറങ്ങി മുഖ്യമന്ത്രി ഭൂപേഷ് ബഗേല്‍. പാര്‍ട്ടി യോഗത്തില്‍ വികാരാധീനനായി കരഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രതികരിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസംഗത്തില്‍ ഭൂപേഷ് ബഗേലിന്റെ കണ്ണ് നിറഞ്ഞു....