അഹമ്മദാബാദ്: ആര്.എസ്.എസ് പ്രത്യശാസ്ത്രത്തിനെതിരെ പരസ്യമായി പോരാടാന്‍ അവസരം നല്‍കിയതിന് ആര്.എസ്.എസ്-ബി.ജെ.പി നേതൃത്വത്തോട് നന്ദി രേഖപ്പെടുത്തി രാഹുല്‍ ഗാന്ധി. അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്ക് മാനേജര്‍ നല്കിയ കേസില്‍ ഹാജരാവാനാണ് രാഹുല്‍ അഹമ്മദാബാദിലെത്തിയത്. ‘എന്റെ രാഷ്ട്രീയ എതിരാളികളായ...
ന്യൂഡല്‍ഹി: വയനാട്ടിലെ കര്‍ഷക ആത്മഹത്യ ലോക്സഭയില്‍ ഉന്നയിച്ച് വയനാട് എം.പി രാഹുല്‍ ഗാന്ധി. കര്‍ഷകര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്കിയ ഉറപ്പുകള്‍ ഒന്നും പാലിച്ചിട്ടില്ലന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കര്‍ഷക ആത്മഹത്യകള്‍ വര്‍ധിക്കുമ്പോഴും വിഷയത്തില്‍ മോദി...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നവരുടെ എണ്ണം ഒരു കോടി കവിഞ്ഞു. ഈ നേട്ടത്തിലെത്തിയ ദിവസം രാഹുല്‍ ഗാന്ധി താന്‍ ജനവിധി തേടിയ അമേഠിയിലെ ജനങ്ങളോടൊപ്പമായിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷമുള്ള രാഹുല്‍...
മുംബൈ: വിമത എം.എല്‍.എമാരെ കാണാന്‍ മുംബൈയിലെ ഹോട്ടലിലെത്തിയ ഡി.കെ ശിവകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ക്രമസമാധാന പ്രശ്നം പറഞ്ഞാണ് ശിവകുമാറഇനെ കസ്റ്റഡിയിലെടുത്തതെന്ന് മുംബൈ പൊലീസ് പറഞ്ഞു. നേരത്തെ, ശിവകുമാറിനെ പൊലീസ് തടഞ്ഞിരുന്നു. ശിവകുമാര്‍ മടങ്ങിപ്പോയില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്നും...
ന്യൂഡല്‍ഹി: ബി.ജെ.പി നേതാവ് പൂര്‍ണേഷ് മോദി എം.എല്‍.എ നല്കിയ അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് സൂറത്ത് കോടതിയുടെ സമന്‍സ്. പേരില്‍ ‘മോദി’യുള്ളവരെല്ലാം കള്ളന്മാരാണെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെയാണ് പൂര്‍ണേഷ് മോദി കേസ് നല്‍കിയത്....
പാര്‍ലമെന്റില്‍ പ്രതിഷേധ മുദ്രാവാക്യ വിളിയില്‍ പങ്കാളിയായി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനെ അട്ടിമറിക്കാനുളള ബിജെപി ശ്രമങ്ങള്‍ക്കെതിരെ സഭയില്‍ കോണ്‍ഗ്രസ് പ്രതിഷേധ മുദ്രാവാക്യം ഉയര്‍ന്നപ്പോഴാണ് രാഹുലും അത് ഏറ്റുവിളിച്ച്. കര്‍ണാടക വിഷയത്തില്‍...
ബാംഗളൂരു: കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ പ്രതികരണവുമായി മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി.കെ ശിവകുമാര്‍ രംഗത്ത്. നിലവില്‍ പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം തുടരുകയാണ്. പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് ഡി.കെ. ശിവകുമാര്‍ പറഞ്ഞു. പരിഹരിക്കാനാവുന്ന പ്രശ്നങ്ങളേ ഇപ്പോള്‍ ഉള്ളുവെന്നും...
റായ്പൂര്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ മയക്കുമരുന്ന് ഉപയോഗം ആരോപിച്ച ബി.ജെ.പി എം.പി സുബ്രഹ്മണ്യ സ്വാമിക്കെതിരെ കേസ്. കോണ്‍ഗ്രസ് നേതാവ് പവന് അഗര്‍വാളിന്റെ പരാതിയില്‍ ഛത്തിസ്ഗഢ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. രാഹുല്‍ ഗാന്ധി കൊക്കെയ്ന്‍...
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്നും രാജിവെച്ച രാഹുല്‍ ഗാന്ധിക്ക പകരം പാര്‍ട്ടിയെ നയിക്കാന്‍ യുവത്വം തിളക്കുന്ന നേതാവ് വരട്ടെയെന്ന് പഞ്ചാബ് മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്. രാഹുല്‍ ഗാന്ധിയുടെ പിന്‍ഗാമിയെ കണ്ടെത്തുന്നതിനായി...
പാറ്റ്ന: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരായി ബിഹാറിലെ പാറ്റ്ന കോടതിയിലുള്ള അപകീര്‍ത്തി കേസില്‍ ജാമ്യം. ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി നല്കിയ മാനനഷ്ടക്കേസിലാണ് രാഹുല്‍ ഗാന്ധിക്ക് കോടതി ജാമ്യം അനുവദിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ...