ദേശീയപാത 766ല്‍ ബന്ദിപ്പൂര്‍ വനമേഖലയിലൂടെയുള്ള യാത്രാനിരോധനത്തിനെതിരെ വിവിധ യുവജന സംഘടനകള്‍ നടത്തുന്ന നിരാഹാരം സമരം ഏഴാം ദിവസത്തിലേക്ക്. മുന്നൂറ് വര്‍ഷത്തോളം ജനങ്ങള്‍ കര്‍ണാടകയിലേക്ക് പോകാനും തിരിച്ചുവരാനും ആശ്രയിച്ചിരുന്ന ദേശീയപാത കൊട്ടിഅടക്കുന്നതിനെതിരെയുള്ള സമരം മലബാറിലെ തന്നെ ഏറ്റവും...
ദേശീയപാത 766ലെ ബന്ദിപ്പൂര്‍ കടുവ സങ്കേതത്തിലൂടെയുള്ള രാത്രിയാത്ര നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് യുവജന കൂട്ടായ്മ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് പിന്തുണയുമായി വയനാട് എം.പി രാഹുല്‍ ഗാന്ധി. സെപ്റ്റംബര്‍ യുവാക്കള്‍ ആരംഭിച്ച അനിശ്ചിതകാല നിരാഹരസമരത്തിന് ഐക്യദാര്‍ഢ്യം...
റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന് ലോക്സഭയില്‍ നടത്തിയ അവകാശ വാദം പൊളിയുന്നു. റഫാല്‍ വിമാനം 2019 സെപ്തംബറില്‍ ഇന്ത്യയില്‍ എത്തുമെന്ന നിര്‍മല സീതാരാമന്റെ വെല്ലുവിളിയാണ് തെറ്റുന്നത്. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട...
പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലെ ഹൂസ്റ്റണില്‍ പങ്കെടുക്കുന്ന പരിപാടിയെ വിമര്‍ശിച്ചു രാഹുല്‍ ഗാന്ധി. 1.4ലക്ഷം കോടിയിലധികം രൂപ മുടക്കിയാണ് ‘ഹൗഡി മോഡി’ എന്ന പേരില്‍ പരിപാടി സംഘടിപ്പിക്കുന്നതെന്നും ലോകത്തിലെതന്നെ ഇതുവരെ നടന്നതില്‍ ഏറ്റവും ചിലവേറിയ പരിപാടിയാണെന്നും...
ഹിന്ദി രാജ്യത്തിന്റെ പൊതുവായ ഭാഷയാക്കണമെന്ന കേന്ദ്ര മന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെ രാഹുല്‍ ഗാന്ധി. രാജ്യത്തുള്ള നിരവധിയായ ഭാഷകള്‍ ഇന്ത്യയുടെ ദൗര്‍ബല്യമല്ലെന്ന് അദ്ദേഹം കുറിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം കാര്യം വ്യക്തമാക്കിയത്. ഇന്ത്യയില്‍ നിലനില്‍ക്കുന്ന 23 ഭാഷകളെ...
ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് ധനമന്ത്രി നിര്‍മല സീതാരാമന് നടത്തിയ വിവാദ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. പുതിയ തലമുറകളെ കുറിച്ച് മണ്ടന്‍ സിദ്ധാന്തങ്ങള്‍ അവതരിപ്പിക്കുകയല്ല വേണ്ടതെന്നും സാമ്പത്തിക രംഗം തിരിച്ചുപിടിക്കാന്‍ ശക്തമായ പദ്ധതിയാണ്...
രണ്ടാം എന്‍.ഡി.എ സര്‍ക്കാര്‍ നൂറ് ദിവസം പൂര്‍ത്തിയാക്കുമ്പോള്‍ രൂക്ഷമായ പരിഹാസത്തിലൂടെ മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യം ഏറ്റവും മോശമായ അവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ രംഗത്തെത്തിയത്. വികസനമുരടിപ്പിന്റെ നൂറുദിനങ്ങള്‍ സമ്മാനിച്ചതിന്...
ഐ.എസ്.ആര്.ഒയിലെ ശാസ്ത്രജ്ഞരുടെ സമര്‍പ്പണം ഓരോ ഇന്ത്യക്കാരനും പ്രചോദനമാണെന്ന് രാഹുല്‍ഗാന്ധി. ഐ.എസ്.ആര്.ഒയിലെ ശാസ്ത്രജ്ഞരുടെ കഠിനാധ്വാനം വെറുതെയാകില്ലെന്നും ഭാവിയില്‍ ഇന്ത്യയുടെ നിരവധി ശാസ്ത്ര പദ്ധതികള്‍ക്ക് വഴികാട്ടിയാണിതെന്നും രാഹുല്‍ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. ചന്ദ്രയാന്‍2 ചാന്ദ്രദൗത്യത്തിന്റെ ഭാഗമായുള്ള വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം...
കേരളത്തിലെ ജനത പ്രളയമൂലം ദുരിതമനുഭവിക്കുമ്പോള്‍ പ്രളയമനുഭവിച്ച മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്കുന്ന സഹായങ്ങള്‍ എന്തുകൊണ്ട് കേരളത്തിന് നല്‍കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. ഗുരുവായൂര്‍ സന്ദര്‍ശിക്കാന്‍ പണ്ട് സമയം കണ്ടെത്തിയ മോദി പ്രളയമുണ്ടായ സമയത്ത് കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളും...
രാഹുല്‍ ഗാന്ധി എം.പിയുടെ രണ്ടാം ദിവസത്തെ വയനാട് ജില്ലയിലെ ദുരിതബാധിത പ്രദേശങ്ങളിലെ സന്ദര്‍ശനം പൂര്‍ത്തിയായി. 8 കേന്ദ്രങ്ങളിലായി ആയിരിക്കണക്കിന് പേരെയാണ് രാഹുല്‍ ഗാന്ധി രണ്ടാം ദിവസത്തില്‍ നേരില്‍ കണ്ടത്. നാടിന്റെ പരിസ്ഥിതിയെയും, ജൈവ ആവാസ വ്യവസ്ഥയെയും...