കെ.എസ് മുസ്തഫ കല്‍പ്പറ്റ: തുടര്‍ച്ചയായ രണ്ടാം വര്‍ഷവും പ്രകൃതിക്ഷോഭങ്ങളില്‍ തുല്യതയില്ലാത്ത ദുരിതമനുഭവിക്കുന്ന വയനാടന്‍ ജനതക്ക് സാന്ത്വനവുമായി രാഹുല്‍ ഗാന്ധി എം.പിയെത്തി. സര്‍വ്വതും നഷ്ടപ്പെട്ട് ദുരിതാശ്വാസക്യാമ്പുകളില്‍ കഴിയുന്ന 35000 ലധികം പേര്‍ക്കും തീരനോവുകള്‍ക്കിടയിലും ആശ്വാസമായി രാഹുലിന്റെ വരവ്....
ജമ്മു കശ്മീരിലെ സാഹചര്യം നേരിട്ടു വന്നുകണ്ടു മനസ്സിലാക്കാന്‍ ആവശ്യപ്പെട്ട സംസ്ഥാന ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന് രാഹുല്‍ ഗാന്ധിയുടെ മറുപടി. ജമ്മു കശ്മീരും ലഡാക്കും സന്ദര്‍ശിക്കാനുള്ള താങ്കളുടെ സ്നേഹം നിറഞ്ഞ ക്ഷണം പ്രതിപക്ഷ നേതാക്കളും ഞാനും സ്വീകരിക്കുകയാണ്....
ന്യൂഡല്‍ഹി: കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിന് ശേഷം കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയ വന്‍ സൈനിക വിന്യാസത്തിനിടയില്‍ ജീവിക്കുന്ന കശ്മീര്‍ ജനതയുടെ അവസ്ഥ നേരിട്ട് മനസിലാക്കാന്‍ കശ്മീര്‍ സന്ദര്‍ശിക്കാന്‍ തയ്യാറെന്ന് രാഹുല്‍ ഗാന്ധി. കശ്മീരില്‍ ജനങ്ങളെ അടിച്ചമര്‍ത്തുകയാണെന്ന്...
ദുരിത മഴയില്‍ വിറങ്ങലിച്ച മനസ്സുകള്‍ക്ക് സാന്ത്വനമായി വയനാട് എം .പി രാഹുല്‍ ഗാന്ധിയെത്തി. ഉരുള്‍പൊട്ടല്‍ നടന്ന പുത്തുമല സന്ദര്‍ശിച്ചു. അവിടെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയശേഷം മേപ്പാടി സെന്റ് ജോസഫ് യു പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചു....
വയനാട് എംപി രാഹുല്‍ ഗാന്ധി ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറയില്‍ സന്ദര്‍ശനം നടത്തി. പോത്തുകല്ല് ക്യാംപിലെത്തി ദുരിതബാധിതരെ കണ്ട രാഹുല്‍ അതിനു ശേഷം തീര്‍ത്തും അപ്രതീക്ഷതമായാണ് കവളപ്പാറയിലെത്തിയത്. കനത്തമഴയും ഉരുള്‍പ്പൊട്ടലും നാശം വിതച്ച മലപ്പുറത്തെയും വയനാട്ടിലെയും ദുരിതബാധിതരെ ആശ്വസിപ്പിക്കാനായി...
കോഴിക്കോട്: വയനാട് എംപി രാഹുല്‍ ഗാന്ധി ഞായറാഴ്ച മലപ്പുറം, വയനാട് ജില്ലകള്‍ സന്ദര്‍ശിക്കും. കഴിഞ്ഞ ദിവസം പുറപ്പെടൊനൊരുങ്ങിയ രാഹുലിനോട് ജില്ലാ ഭരണകൂടം സ്ഥിതിഗതികള്‍ ധരിപ്പിച്ചതോടെ യാത്ര മാറ്റുകയായിരുന്നു. പ്രതിപക്ഷനേതാവിന്റെ ഓഫിസില്‍ കണ്ട്രോള് റൂം തുറന്നെന്നു പ്രതിപക്ഷ...
ജമ്മു കാശ്മീരിനെ കീറിമുറിച്ചല്ല ദേശീയോദ്ഗ്രഥനം പരിപോഷിപ്പിക്കേണ്ടതെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി, കാശ്മീരിനെ വിഭജിച്ച് കേന്ദ്ര ഭരണ പ്രദേശമാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ജമ്മു കശ്മീരിലെ...
പുതിയ അധ്യക്ഷനെ കണ്ടെത്തുക എന്ന മുഖ്യ അജണ്ടയോടെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഓഗസ്റ്റ് 10 ശനിയാഴ്ച്ച നടക്കും. രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്തു നിന്ന് രാജിവച്ച സാഹചര്യത്തില്‍ പുതിയ അധ്യക്ഷനായുള്ള ചര്‍ച്ചകളായിരിക്കും പ്രവര്‍ത്തക സമിതി...
ന്യൂഡല്‍ഹി: വിവരാവകാശ നിയമത്തില്‍ ഭേദഗതി വരുത്തിയ മോദി സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അഴിമതിക്കാരെ സഹായിക്കാന്‍ വേണ്ടിയാണ് മോദി സര്‍ക്കാര്‍ വിവരാവകാശ നിയമത്തില്‍ വെള്ളം ചേര്‍ത്തിരിക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു. അഴിമതിക്കാര്‍ക്കു...
ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധി വിദേശത്തുനിന്ന് തിരിച്ചെത്തിയശേഷം കോണ്‍ഗ്രസ് അധ്യക്ഷന്റെ കാര്യത്തില്‍ തീരുമാനം എടുക്കുന്നതിനുവേണ്ടി പ്രവര്‍ത്തക സമിതി യോഗംചേരും. മുതിര്‍ന്ന നേതാക്കള്‍ ഇത്തരത്തിലുള്ള സൂചനയാണ് നല്‍കുന്നത്. വരുന്ന ആഴ്ചകളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി തീരുമാനത്തിലെത്തുമെന്ന് നേതാക്കള്‍ അറിയിച്ചു. പല...