ബിജെപി സര്‍ക്കാറിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ നിരന്തരം പ്രതികരിക്കുന്ന രാഹുല്‍ ഗാന്ധിയെയാണ് നിലവില്‍ പാര്‍ട്ടിക്ക് ആവശ്യമെന്നാണ് പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നത്. ഗോദി മീഡയക്കെതിരെ തുറന്നടിക്കാന്‍ രാഹുല്‍ ഗാന്ധിക്കെ സാധിക്കൂ എന്ന മുന്‍കാല ചരിത്രം തുറന്നു കാണിച്ചാണ് പ്രവര്‍ത്തകര്‍...
ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ മാറ്റം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് പ്രമുഖ നേതാക്കളുടെ കത്ത്. അഞ്ചു മുന്‍ മുഖ്യമന്ത്രിമാരും മുന്‍ കേന്ദ്രമന്ത്രിമാരും ഉള്‍പ്പെടെ 23 പേരാണ് കത്തില്‍ ഒപ്പിട്ടിരിക്കുന്നത്. കോണ്‍ഗ്രസിനുള്ളില്‍ മുകള്‍ത്തട്ടു മുതല്‍ താഴേത്തട്ടു വരെ...
'റഫാലില്‍ ഇന്ത്യന്‍ ഖജനാവില്‍ നിന്നുള്ള പണമാണ് മോഷ്ടിക്കപ്പെട്ടത്. സത്യം ഏകമാണ്, പാതകള്‍ പലതും - മഹാത്മാ ഗാന്ധി' എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.
പ്രതിരോധ ഇടപാടുകളുമായി ബന്ധപ്പെട്ട സി.എ.ജി റിപ്പോര്‍ട്ടില്‍ റഫാല്‍ കരാറിനെ കുറിച്ച് പരാമര്‍ശമില്ല എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തത്.
കഴിഞ്ഞ നാല് മാസത്തിനിടെ ഏകദേശം രണ്ട് കോടിയാളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടുവെന്ന് രാഹുല്‍ ഗാന്ധി നേരത്തെ ട്വീറ്റ് ചെയ്തിരുന്നു
ജീപ്പിലൂടെ പ്രവര്‍ത്തകര്‍ കാടും മലയും താണ്ടി അവശ്യ സേവനം നടത്തുന്നതിന്റെ വിഡിയോ രാഹുല്‍ ഗാന്ധി പങ്കുവെച്ചിരിക്കുകയാണ്
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനത്തില് പിതാവിനെ അനുസ്മരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. രാജീവ് ഗാന്ധി പിതാവായതിനാല്‍ ഭാഗ്യവാനും അഭിമാനവുമുണ്ടെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.രാജീവ്് ഗാന്ധിയുടെ 76-ാം ജന്മദിനമാണിന്ന്. ‘രാജീവ് ഗാന്ധി അതിശയകരമായ കാഴ്ചപ്പാടുള്ള ഒരു...
ഫേസ്ബുക്കില്‍ തെറ്റായ വാര്‍ത്തകളും വിദ്വേഷവും പ്രചരിപ്പിക്കുന്നതിലൂടെ തൊഴിലില്ലായ്മയെന്ന വസ്തുതയും സമ്പദ്വ്യവസ്ഥയുടെ വന്‍നാശവും രാജ്യത്ത് നിന്ന് മറച്ചുവെക്കാനാവില്ല, രാഹുല്‍
ആദ്യമായാണ് പുതിയ അദ്ധ്യക്ഷന്റെ കാര്യത്തില്‍ പ്രിയങ്ക മനസ്സു തുറക്കുന്നത്.
നേരത്തെ ജോര്‍ജ് ഫ്ളോയിഡ് മരണത്തിന് പിന്നാലെ അമേരിക്കയില്‍ ട്രംപ് അനുകൂല നിലപാട് സ്വീകരച്ചതിന് സുക്കര്‍ബര്‍ഗ് വിവാദത്തിലായിരുന്നു. തുടര്‍ന്ന് ട്വിറ്റര്‍ മേധാവിയുമായി വാക്ക്പോരിനും ഇത് കളമൊരുക്കിയിരുന്നു.