രാജ്യത്തെ മുഴുവന്‍ മൂലയിലേക്ക് തള്ളിയിടുകയും മര്‍ദ്ദിക്കുകയുമാണ്. അതു കൊണ്ടു തന്നെ എന്നെ തള്ളിയിട്ടതില്‍ എന്താണിത്ര വലിയ കാര്യം
ചൊവ്വയും ബുധനുമായി ഹരിയാനയിലെ കരുക്ഷേത്ര, കര്‍ണാള്‍ എന്നിവിടങ്ങളില്‍ റാലി പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെയാണ് സംസ്ഥാന സര്‍ക്കാറിന്റെ ഉപാധി. രാഹുല്‍ വരുന്നതില്‍ വിരോധമില്ലെന്നും ഒപ്പം കുറച്ച് ആളുകളാവാമെന്നും വലിയ ജനക്കൂട്ടവുമായി ഹരിയാനയിലേക്ക് വരേണ്ടെന്നും മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ പറഞ്ഞു....
വാര്‍ത്താമാധ്യങ്ങളില്‍ താരങ്ങളായതുപോലെ ഇരുവരും ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും താരങ്ങളായിരിക്കുകയാണ്
ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബത്തെ രാഹുലും പ്രിയങ്കയും സന്ദര്‍ശിക്കുന്നത് തടയാന്‍ ശ്രമിച്ച യു.പി പൊലീസിന്റെ നടപടിക്കെതിരെയും ഭൂഷണ് രംഗത്തെത്തിയിരുന്നു.
മോദിയുടെ ഗൂഢലക്ഷ്യം കര്‍ഷകര്‍ മനസിലാക്കണം. ഞാന്‍ നിങ്ങള്‍ക്ക് ഒരു കാര്യം ഉറപ്പുതരുന്നു, കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ പുതിയ മൂന്ന് നിയമങ്ങളും റദ്ദാക്കമെന്നും കാര്‍ഷിക നിയമത്തിനെതിരായി പഞ്ചാബില്‍ നടന്ന കര്‍ഷക റാലിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.
ഹത്രസില്‍ ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ രാഹുലും പ്രിയങ്കയും സാക്ഷ്യം വഹിക്കേണ്ടി വന്നത് കണ്ണീരോടെ കഴിയുന്ന ബന്ധുക്കളെയാണ്
പെണ്‍കുട്ടിയുടെ കുടുംബവുമായി കൂടിക്കാഴ്ച നടത്തുകയാണ് ഇവര്‍
കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാനുള്ള യാത്ര ഏതു വിധേനയും തടയുമെന്ന നിലപാടില്‍ നിന്ന് യോഗി സര്‍ക്കാര്‍ പിന്നോട്ടു പോയത് കോണ്‍ഗ്രസിന് രാഷ്ട്രീയ നേട്ടമായി
ഹാത്രസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുബത്തെ കാണാന്‍ രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും യുപി സര്‍ക്കാര്‍ അനുമതി നല്കി
നോയിഡ അതിര്‍ത്തിയില്‍ വന്‍ പൊലീസ് സന്നാഹമുണ്ട്