ഹാത്രസ് പെണ്‍കുട്ടിയോട് പൊലീസും അധികാരികളും ചെയ്ത ക്രൂരതകളാണ് ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നത്.
കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി, മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ഉത്തര്‍പ്രദേശ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാര്‍ദ്ര, പാര്‍ട്ടി നേതാവും ബോളിവുഡ് താരമായ ശത്രുഘണ്‍ സിന്‍ഹ തുടങ്ങിയവര്‍ അടങ്ങിയതാണ് 30 പേരുടെ ലിസ്റ്റ്.
കോണ്‍ഗ്രസിന്റെ കൈയിലായിരുന്നു അധികാരമെങ്കില് 15 മിനിറ്റു കൊണ്ട് ചൈനയെ തുരത്തുമെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനെയ പരിഹസിച്ചാണ് മന്ത്രി നരോത്തം മിശ്ര രംഗത്തെത്തിയത്
രാജ്യത്ത് എന്താണ് നടക്കുന്നതെന്നതിനെക്കുറിച്ച് മോദി ശ്രദ്ധിക്കുന്നില്ല. മോദിയുടെ സ്വന്തം ഇമേജ് വര്‍ധിപ്പിക്കാന്‍ മാത്രമാണ് മോദിയുടെ ശ്രമം. അവര്‍ ഭാരത് മാതാ' യെക്കുറിച്ച് സംസാരിക്കും, എന്നാല്‍ നരേന്ദ്ര മോദി തന്റെ പ്രതിച്ഛായ സംരക്ഷിക്കാന്‍ 1,200 ചതുരശ്ര കിലോമീറ്റര്‍...
രാഹുലിനെ കൂടാതെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്, പഞ്ചാബ് പി.സി.സി. അധ്യക്ഷന്‍ സുനില്‍ ഝക്കര്‍, ഉത്തരാഖണ്ഡ് മുന്‍മുഖ്യമന്ത്രി ഹരീഷ് റാവത്ത്, പഞ്ചാബിലെ മന്ത്രിമാരായ വിജയീന്ദര്‍ സിംഗ്ല, റാണ ഗുര്‍മീത് സിങ് സോധി തുടങ്ങി നിരവധി നേതാക്കളുമായും...
'എന്റെ അമ്മയ്ക്ക് മെഡിക്കല്‍ ചെക്കപ്പിനായി പോകേണ്ടിയിരുന്നു, ചില സ്റ്റാഫ് അംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ സഹോദരിക്ക് അമ്മയ്ക്കൊപ്പം പോകാന്‍ കഴിഞ്ഞില്ല. ഞാന്‍ എന്റെ അമ്മയ്ക്കൊപ്പമായിരുന്നു. ഞാന്‍ അവരുടെ മകനാണ്, അവരെ നോക്കേണ്ടത് എന്റെ കടമയും' രാഹുല്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ക്കെതിരെയാണ് രാഹുല്‍ ഗാന്ധി ട്രാക്ടര്‍ റാലി സംഘടിപ്പിച്ചിരിക്കുന്നത്.
നികുതിദായകരുടെ എണ്ണായിരം കോടിയില്‍ അധികം രൂപ ഉപയോഗിച്ചാണ് എയര്‍ ഇന്ത്യ വണ്‍ വിമാനം വാങ്ങിയത്. അതില്‍ കുഷ്യന് മാത്രമല്ല, അദ്ദേഹത്തിന്റെ സുഖസൗകര്യങ്ങള്‍ക്കായി നിരവധി ആഡംബര കിടക്കകളുമുണ്ടെന്നും രാഹുല്‍ പറഞ്ഞു. സുഹൃത്ത് ട്രംപിന് വിവിഐപി വിമാനം ഉള്ളതുകൊണ്ടാണ് മോദി...
കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കര്‍ഷബില്ലിനെതിരെയാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ട്രാക്ടര്‍ റാലി സംഘടിപ്പിച്ചിരിക്കുന്നത്.
പഞ്ചാബിലെ പട്യാലയില്‍ വെച്ചാണ് രാഹുല്‍ ഗാന്ധി മാധ്യമങ്ങളെ കണ്ടത്