"ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കളെ കുറിച്ച് ഒരു വിദേശരാഷ്ട്രീയക്കാരന്‍ ഇത്തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങള്‍ നടത്തരുത്."
ലോക്ഡൗണും നോട്ടു നിരോധനവും ചെറുകിട കര്‍ഷകരെയും ബിസിനസുകാരെയും തൊഴിലാളികളെയും നശിപ്പിക്കുകയാണ് ചെയ്തതെന്നും രാഹുല്‍ പറഞ്ഞു
അതിര്‍ത്തിയിലെ ചൈനീസ് കടന്നുകയറ്റത്തെ ഇന്ത്യന്‍ സൈന്യവും സര്‍ക്കാരും ശക്തമായി പ്രതിരോധിച്ചുവെന്നായിരുന്നു മോഹന്‍ ഭാഗവത് അഭിപ്രായപ്പെട്ടത്. ഇതിനു പിന്നാലെയാണ് രാഹുലിന്റെ മറുപടി
സചിന് പൈലറ്റിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും സിന്ധ്യ കൃത്യമായ മറുപടി പറഞ്ഞില്ല
ബിഹാറില്‍ തെരഞ്ഞെടുപ്പ് പ്രചരണ റാലിക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഉത്തരംമുട്ടിക്കുന്ന മറുപടികളുമായി രാഹുല്‍ പ്രചാരണ വേദികളില്‍ ആവേശമായിരുന്നു. ഇതിന് പിന്നാലെയാണ് ബിഹാറില്‍ 'മാറ്റം കാണുന്നു', എന്ന ട്വീറ്റുമായി രാഹുല്‍ രംഗത്തെത്തിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ തെരഞ്ഞെടുപ്പ് റാലിയെ കവച്ചുവെക്കുന്ന വന്‍ജനസഞ്ചയമാണ് രാഹുലിന്റെ നേതൃത്വത്തില്‍ നടന്ന മഹാസഖ്യത്തിന്റെ റാലിയിലുണ്ടായത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിരുന്നെങ്കിലും ഇതെ ലംഘിക്കുന്ന ജനപങ്കാളിത്തമാണ്...
രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും ഒരുമിച്ച് പെലെയ്ക്ക് ഒപ്പം നില്ക്കുന്ന ചിത്രം പങ്കുവെച്ചാണ് അദ്ദേഹം ആശംസ അറിയിച്ചിരിക്കുന്നത്
ബിഹാറില്‍ ജയിച്ചാല്‍ എല്ലാവര്ക്കും കൊവിഡ് വാക്സിന് സൗജന്യമായി നല്‍കുമെന്ന ബി.ജെ.പിയുടെ പ്രകടനപത്രികയെ പരിഹസിച്ചാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. പൊള്ള വാഗ്ദാനങ്ങള്‍ ആവശ്യമുള്ള ഓരോരുത്തരും സ്വന്തം സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് തീയതി നോക്കൂ എന്നായിരുന്നു, ട്വിറ്ററിലൂടെ...
കാര്‍ഷിക മേഖലയ്ക്ക് പ്രാധാന്യം നല്‍കിയായിരുന്നു രാഹുല്‍ഗാന്ധി എം.പിയുടെ ഇത്തവണത്തെ ത്രിദിന വയനാട് സന്ദര്‍ശനം.
'നീറ്റ് പരീക്ഷയില്‍ മികച്ച വിജയം കൊയ്ത ആമിനക്കുട്ടിയെ കണ്ടു. പ്രതിസന്ധികളെ വെല്ലുവിളിയായെടുത്ത ആമിന ഇന്ത്യന്‍ പെണ്‍കുട്ടികളുടെ കരുത്തിന്റെ പ്രതീകമാണ്. ഇനിയും ഉയരങ്ങളിലെത്തട്ടെ'-