സി.പി.എം കേരള ഘടകത്തിന്റെ വിമര്‍ശനം കേന്ദ്രകമ്മറ്റി ഗൗരവത്തില്‍ എടുത്തിട്ടില്ല.
നാളെ വൈകീട്ട് തെലുങ്കാനയിലെ പര്യടനത്തോടെ മഹാരാഷ്ട്രയിലേക്ക് പ്രവേശിക്കും.
രാഹുല്‍ ഗാന്ധി അധ്യക്ഷസ്ഥാനം ഏറ്റെടുക്കില്ലെന്ന് ഉറപ്പായതോടെയാണ് കോണ്‍ഗ്രസില്‍ തെരെഞ്ഞെടുപ്പിന് വഴിതെളിഞ്ഞത്.
ഒരുമിക്കുന്ന ചുവടുകള്‍, ഒന്നാകുന്ന രാജ്യം എന്ന മുദ്രാവാക്യം ഉയര്‍ത്തി രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ആരംഭിച്ചത് മുതല്‍ കേരളത്തിലെ സി.പി.എം വലിയ ബേജാറിലാണ്. ആരെയും നാണിപ്പിക്കുംവിധമുള്ള വിമര്‍ശനങ്ങളാണ് ജാഥക്കെതിരെ പാര്‍ട്ടി അഴിച്ചുവിടുന്നത്.
ജനങ്ങളെ വിഘടിപ്പിച്ചു നിര്‍ത്താന്‍ വേണ്ടി വിദ്വേഷ പ്രചാരണം നടത്തുകയാണ് ബിജെപി ചെയ്യുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു
അവര്‍ നമ്മളെ എന്തും ചെയ്യട്ടെ- അധിക്ഷേപിക്കുകയോ തൊഴിക്കുകയോ മുഖത്തു തുപ്പുകയോ എന്തുവേണമെങ്കിലും. പക്ഷേ നമ്മള് അതൊന്നും തിരിച്ചു ചെയ്യില്ല'- രാഹുല്‍ പറഞ്ഞു.
ചൈനീസ് സൈനികര്‍ ഇന്ത്യന്‍ മണ്ണ് കയ്യടക്കി മാസങ്ങളായിട്ടും മോദി ഒന്നും ചെയ്യുന്നില്ല. കര്‍ഷകസമരത്തെ നേരിട്ട രീതി ആഗോള തലത്തില്‍ ഇന്ത്യക്ക് നാണക്കേടുണ്ടാക്കിയെന്നും രാഹുല്‍
ബിരിയാണി രുചിച്ച ശേഷം നല്ലയിറുക്ക്... റൊമ്പ നല്ലായിറുക്ക് എന്ന രാഹുല്‍ഗാന്ധിയുടെ പ്രതികരണം സോഷ്യല്‍മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.
വണ്ടൂര്‍ ഗവണ്മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിനി ഫാത്തിമയാണ് പ്രസംഗം പരിഭാഷപ്പെടുത്തി താരമായത്
തമിഴ് ഭാഷയേയും സംസ്കാരത്തേയും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബഹുമാനമില്ലെന്നും രാഹുൽ