ജമ്മു കശ്മീരിലെ ചിലയിടങ്ങളില്‍ ജോഡോ യാത്രയില്‍ കാല്‍നട യാത്ര ഒഴിവാക്കണമെന്നാണ് സുരക്ഷ ഏജന്‍സികളുടെ മുന്നറിയിപ്പ്
ഭാരത് ജോഡോ യാത്രയ്ക്കിടെ ശീതകാല തണുപ്പ് വകവെക്കാതെ ടീ ഷര്‍ട്ട് മത്രം ധരിച്ച് യാത്ര നയിക്കുന്ന രാഹുലിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് രാജ്യത്ത് ഉടനീളം നടക്കുന്നത്.
രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഭാരത് ജോഡോ യാത്രയില്‍ അണിചേര്‍ന്ന് മുന്‍ കരസേനാ മേധാവി ദീപക് കപൂര്‍ അടക്കമുള്ള മുന്‍ സൈനിക ഉദ്യോഗസ്ഥര്‍
ട്വീറ്റ് ഇതിനോടകം നിന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
പതിനായിരക്കണക്കിനാളുകള്‍ ഭാഗമായിക്കൊണ്ടിരിക്കുന്ന രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നതിന് വേണ്ടി മഹാനടന് കമല്ഹാസനുമെത്തി
തന്നെ അപകീര്‍ത്തിപ്പെടുത്താനും കോണ്‍ഗ്രസിനെ വിലകുറച്ചു കാണാനും ചിലര്‍ ശ്രമം നടത്തുന്നുണ്ട് അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപിയെ താഴെയിറക്കും രാഹുല്‍ പറഞ്ഞു.
ഭാരത് ജോഡോ പ്രയാണം തുടങ്ങിയ ശേഷം നടന്ന തിരഞ്ഞെടുപ്പുകളില്‍ ഗുജറാത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടി നേരിട്ടപ്പോള്‍ ഹിമാചലില്‍ വലിയ മുന്നേറ്റത്തിലൂടെ അധികാരത്തിലെത്താനായി.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
'എല്ലാവരേയും കൂടെ കൊണ്ടുപോകുന്ന രാഹുല്‍ സാറിനെ എനിക്ക് ഇഷ്ടമാണെന്ന്' കുട്ടി
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പുതിയ രൂപത്തെ സദ്ദാം ഹുസൈനോട് ഉപമിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ.