ഇവിടെ സ്ഥല സൗകര്യം ഇല്ലെന്ന് പറഞ്ഞ് മെഡിക്കല്‍ ഓഫീസറാണ് ഈ ഉപകരണങ്ങള്‍ തിരികെ അയച്ചത്
ഇന്നലെ രാത്രിയോടെ വയനാട്ടിലെത്തിയ രാഹുല്‍ ഇന്ന് വയനാട്ടില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും.
ജോഡോ യാത്രയ്ക്കുശേഷം ആദ്യമായി രാഹുല്‍ഗാന്ധി എംപി വയനാട്ടിലെത്തി.
രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഗുജറാത്തിലെ പോര്‍ബന്ദറില്‍ നിന്നും അസമിലേക്ക് പദയാത്രക്കൊരുങ്ങുന്നതായി പാര്‍ട്ടിവൃത്തങ്ങള്‍ അറിയിച്ചു
ഇന്ത്യയില്‍ ബിജെപി വിരുദ്ധ വികാരത്തിന്റെ അലയടികള്‍ക്ക് എന്തുമാത്രം ശക്തിയുണ്ടെന്ന് പ്രഖ്യാപിച്ചുകൊണ്ടുമാണ് രാഹുല്‍ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്ര
ഭാരത് ജോഡോ യാത്രയുടെ ഫലം രാജ്യത്തിന് മുഴുവന്‍ ലഭിക്കുമെന്ന് രാഹുല്‍
വിദ്വേഷത്തിനെതിരായ സ്നേഹത്തിന്റെ രാഷ്ട്രീയമാണ് ജനങ്ങളോട് പറഞ്ഞതെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി
ലാല്‍ ചൗക്കില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ദേശീയ പതാക ഉയര്‍ത്തിയതോടെയാണ് യാത്ര നിര്‍ത്തിവെച്ചത്
നജീബ് കാന്തപുരം എം എല്‍ എ എഴുതുന്നു കന്യാകുമാരിയുടെ തിരമാലകളില്‍ ചവിട്ടി ഇന്ത്യയുടെ പാദങ്ങളില്‍ ചുംബിച്ച് തുടങ്ങിയ ജോഡോ യാത്ര കശ്മീരിന്റെ മഞ്ഞു പെയ്യുന്ന കവിളില്‍ മുത്തം വെച്ചിരിക്കുന്നു. ഇന്ത്യയുടെ ചൂടും തണുപ്പും കാറ്റും...
രാഹുല്‍ ഗാന്ധി ഒരു തരത്തിലും പപ്പു അല്ലെന്നും സ്മാര്‍ട്ടായ മനുഷ്യനാണെന്നും റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്.രാഹുലിനെ പപ്പുവായി ചിത്രീകരിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”അദ്ദേഹത്തെ അങ്ങനെ ചിത്രീകരിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് ഞാന്‍ കരുതുന്നു. ഒരു...