ക്രമസമാധാന പ്രശനം ഉന്നയിച്ചു സത്യാഗ്രഹത്തിന് ദൽഹി പോലീസ് അനുമതി നിഷേധിച്ചെങ്കിലും വിലക്ക് ലംഘിച്ചതാണ് സത്യാഗ്രഹം നടക്കുന്നത്.
രാഹുല്‍ഗാന്ധിയെ പിന്തുണച്ച് ഇടുക്കി പൂപ്പാറയിൽ മണി നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരാതി
രാഹുൽ ഗാന്ധിക്കെതിരെയുള്ള നടപടിയുടെ വേഗത ഞെട്ടിപ്പിക്കുന്നതാണെന്നും ജനാധിപത്യ വിരുദ്ധമാണെന്നും ശശി തരൂർ എംപി പ്രതികരിച്ചിരുന്നു.
ഫലത്തില്‍ കേരളത്തിലെ സി.പി.എം നേതൃത്വം കാലങ്ങള്‍ കഴിഞ്ഞാണെങ്കിലും ദേശീയ യാഥാര്‍ഥ്യത്തിലേക്ക് ഇറങ്ങിവന്നുവെന്ന് വിലയിരുത്തുകയാണ് നിരീക്ഷകര്‍.
നാമിപ്പോൾ രാജ്യത്തെ ബാധിച്ച അങ്ങേയറ്റം ഭയാനകമായ ദുരന്തത്തിന്റെ നിഴലിലാണെന്ന് സാഹിത്യകാരൻ ടി.പത്മനാഭൻ
തിരുവനന്തപുരത്ത് ഗാന്ധി പാര്‍ക്കിലാണ് സത്യാഗ്രഹം സംഘടിപ്പിക്കുന്നത്
രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കണമെങ്കില്‍, മാലെഗാവ് സ്ഫോടനക്കേസ് പ്രതിയായ ബിജെപി നേതാവ് പ്രജ്ഞാ സിങ് ഠാക്കൂര്‍ എംപിയുമായി തുടരുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും നടി ചോദിച്ചു
പ്രതിഷേധത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും പങ്കെടുക്കും
സാമൂഹിക പ്രവര്‍ത്തക ആഭ മുരളീധരനാണ് പൊതു താല്പര്യ ഹരജി സമര്‍പ്പിച്ചത്
വയനാട്ടിലെ ജനങ്ങളുമായി തനിക്കുള്ളത് കുടുംബ ബന്ധമെന്ന് രാഹുല്‍ ഗാന്ധി