രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് എതിരാണെന്ന് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവ് ശരത്പവാർ പ്രതികരിച്ചു. ജനാധിപത്യ മൂല്യങ്ങളെ ഇല്ലാതാക്കുന്ന ഈ നടപടി അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങളെ സംരക്ഷിക്കാൻ നാമെല്ലാവരും...
അന്യായമായി അയോഗ്യനാക്കിയെന്ന വാദമാകും രാഹുൽ ഉയർത്തുക
ഈ ജനാധിപത്യ വിരുദ്ധ നടപടിയിൽ മുസ്ലിം യൂത്ത് ലീഗ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി നേതാക്കൾ അറിയിച്ചു
ഇന്ത്യയുടെ ഭരണഘടനാ ജനാധിപത്യത്തിന്റെ പുതിയൊരു തകര്‍ച്ചക്കാണ് സാക്ഷ്യം വഹിച്ചിരിക്കുന്നതെന്ന് ബംഗാൾ മുഖ്യമന്ത്രിയും ടി.എം.സി അധ്യക്ഷയുമായ മമതബാനർജി പ്രതികരിച്ചു
അപ്പീലിൽ തീരുമാനം വരുന്നത് വരെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം പാടില്ലെന്ന് ആവശ്യപ്പെട്ട് കോടതിയിലേക്ക് പോകാനും കോൺഗ്രസ് ആലോചിക്കുന്നുണ്ട്.
അദാനി വിഷയത്തിൽ ശബ്ദമുയർത്തിയതിന് രാഹുലിനോടുള്ള പ്രതികാരമായാണ് ഇപ്പോഴത്തെ സംഭവങ്ങൾ ആസുത്രണം ചെയ്തെതെന്നാണ് കോൺഗ്രസ് വിലയിരുത്തുന്നത്
രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയ നടപടിയെ പ്രതികരിച്ച് പ്രിയങ്കാ ഗാന്ധി.
എതിരഭിപ്രായങ്ങളെ അധികാരം ഉപയോഗിച്ചു അമർച്ച ചെയ്യുക എന്നത് ഫാസിസ്റ്റ് രീതിയാണ്
രാഹുല്‍ ഗാന്ധിയുടെ ലോക്സഭ അംഗത്വം റദ്ദാക്കിയ നടപടിയെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് കോണ്‍ഗ്രസ്
രാജ്യം നേരിടുന്ന വെല്ലുവിളിയുടെ ആഴം കേരളത്തിലെ കോൺഗ്രസുകാർക്ക് മനസിലായാലും ഇല്ലെങ്കിലും എല്ലാ ജനാധിപത്യവാദികളും പ്രതിഷേധമുയർത്തേണ്ട സന്ദർഭമാണിതെന്നും സ്വരാജ് ഫെയ്സ്ബുക്കിൽ കുറിച്ചു