പ്രതിപക്ഷ ഐക്യം ഉൗട്ടിഉറപ്പിക്കുന്നതിനായുള്ള ശ്രമങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനായി എന്‍സിപി നേതാവ് ശരദ് പവാര്‍ വ്യാഴാഴ്ച വൈകിട്ടു കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ സന്ദര്‍ശിച്ചു. ഖാര്‍ഗെയുടെ ഡല്‍ഹിയിലെ വസതിയില്‍വച്ചായിരുന്നു കൂടിക്കാഴ്ച. രാഹുല്‍ ഗാന്ധിയും ചര്‍ച്ചയില്‍ പങ്കെടുത്തു. പ്രതിപക്ഷ...
കേസില്‍ ശിക്ഷിച്ചുകൊണ്ടുള്ള വിധി സ്റ്റേ ചെയ്യണമെന്നാണ് ഹര്‍ജിയിലെ ആവശ്യം
ഞങ്ങള്‍ ഇതിനോടൊപ്പമാണ്, അത് കൂട്ടിച്ചേര്‍ക്കുന്ന രീതിയും ഇഷ്ടപ്പെടുന്നു,' കുമാറിനെ കണ്ടതിന് ശേഷം കെജ്രിവാള് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കല്പറ്റ: ബി.ജെ.പിക്കാര്‍ എന്നെ അയോഗ്യനാക്കിയാലും ജയിലിലടച്ചാലും എന്റെ വീട് കവര്‍ന്നെടുത്താലും ഞാന്‍ വയനാട്ടിലെ ജനങ്ങളുടെ പ്രതിനിധിയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ‘വേണമെങ്കില്‍ എന്റെ വീട് 50 തവണ നിങ്ങള്‍ എടുത്തുകൊള്ളൂ, എനിക്കതില്‍ പ്രശ്നമില്ല. പ്രളയത്തില്‍...
രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തുന്ന ഏപ്രില്‍ 11ന് റാലി സംഘടിപ്പിക്കാനും കെപിസിസി തീരുമാനിച്ചിട്ടുണ്ട്
രാഹുല്‍ എത്തുന്ന ഏപ്രില്‍ 11ന് സംഘടിപ്പിക്കുന്ന റാലിയില്‍ വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ പങ്കെടുക്കും
രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് തിടുക്കത്തില്‍ അയോഗ്യനാക്കിയത് രാഷ്ട്രീയപ്രേരിതമായ നടപടിയാണെന്ന് എംഎം ഹസ്സന് പറഞ്ഞു
കേസ് തീർപ്പാക്കുന്നതുവരെ ശിക്ഷയ്ക്ക് ഇടക്കാല സ്റ്റേ നൽകണമെന്നും അദ്ദേഹം കോടതിയോട് ആവശ്യപ്പെടും
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ എം. എസ്. എഫ് പ്രതിഷേധം.
നിലവില്‍ സൂറത്ത് കോടതി സിജെഎം ആയ ഹരീഷ് ഹസ്മുഖ് വര്‍മയ്ക്ക് ജില്ലാ ജഡ്ജിയായാണ് സ്ഥാനക്കയറ്റം ലഭിച്ചത്