ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെ രാഹുല്‍ഗാന്ധി നല്കിയ അപ്പീലില്‍ സുപ്രീംകോടതി വെള്ളിയാഴ്ച വാദം കേള്‍ക്കും. മോദി പരാമര്‍ശക്കേസില്‍ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്നാണവശ്യപ്പെട്ടാണ് രാഹുലിന്റെ ഹര്‍ജി. ആവശ്യം ഗുജറാത്ത് ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. സ്റ്റേ ആവശ്യം അംഗീകരിക്കപ്പെട്ടാല്‍...
പ്രധാനമന്ത്രി നരേന്ദ്രമോദിയും അദാനിയും തമ്മിലുള്ള അവിശുദ്ധ ബന്ധം പാര്‍ലമെന്റിലും പൊതുസമൂഹത്തിലും തുറന്ന് കാട്ടിയതിന്റെ പേരില്‍ രാഹുല്‍ ഗാന്ധിയെ ബിജെപിയും സംഘപരിവാര്‍ വര്‍ഗീയ ഫാസിസ്റ്റ് ശക്തികളും നിരന്തരം വേട്ടയാടുകയാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്. പ്രധാനമന്ത്രിയെ വിമര്‍ശിച്ച്...
കേരളത്തില്‍ പിണറായിക്ക് എതിരെ പ്രസംഗിച്ചാല്‍ അപ്പോള്‍ കേസെടുക്കും പ്രസംഗിക്കാന്‍ സ്വന്തന്ത്രമില്ലാത്ത അവസ്ഥയാണ് കേരളത്തിലും കേന്ദ്രത്തിലുമെന്ന് അദ്ദേഹം പറഞ്ഞു
നിയമവുമായി പുലബന്ധം പോലും ഇല്ലാത്ത വിധിന്യായമാണിതെന്ന് അദ്ദേഹം പറഞ്ഞു
മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട മാനനഷ്ട കേസിലാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്ക് തിരിച്ചടിയായത്.
സത്യം ജയിക്കും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
ആദിവാസികളോടും ദളിതുകളോടുമുള്ള ബി.ജെ.പിയുടെ അറപ്പുളവാക്കുന്ന മുഖവും യഥാര്‍ഥ സ്വഭാവവും വെളിപ്പെടുത്തുന്നതാണ് ഈ സംഭവമെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു
രാഹുല്‍ ഗാന്ധിയെ തടഞ്ഞത് കൊണ്ട് ആ കളങ്കം ഇല്ലാതാക്കാന്‍ സംഘപരിവാര്‍ ഭരണകൂടത്തിന് സാധിക്കില്ല
കേരളത്തില്‍ കോണ്‍ഗ്രസും മുസ്ലിം ലീഗുമായുള്ള ബന്ധത്തെ കുറിച്ചുള്ള ചോദ്യത്തിലാണ് രാഹുലിന്റെ മറുപടി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനത്തിന് ആഴ്ചകള്‍ മാത്രം ശേഷിക്കെയാണ് രാഹുലിന്റെ പരാമര്‍ശം