കോൺഗ്രസ് നടത്തുന്ന ‘സംവിധാൻ രക്ഷക് അഭിയാ’ൻ കാമ്പയിനെ അഭിസംബോധന ചെയ്ത് പാർലമെന്റിന്റെ ഭരണഘടനാ ദിനത്തിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജാർഖണ്ഡിൽ ഇന്ത്യ മുന്നണിക്ക് മികച്ച വിജയം നൽകിയ ജനങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
പല കേസുകളിലായി രാജ്യത്തെ വിവിധ മുഖ്യമന്ത്രിമാർ അറസ്റ്റിലായിട്ടും അദാനിക്കെതിരെ ഒരു നടപടിയും ഇല്ല
പ്രധാനമത്രിയുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യമായ ‘ഏക് ഹേ തോ സേഫ് ഹേ’ ജനങ്ങൾക്ക് വേണ്ടിയല്ലെന്ന് അദ്ദേഹം പറഞ്ഞു.
മണിപ്പൂരില് നടക്കുന്ന ആക്രമണപരമ്പരയും രക്തച്ചൊരിച്ചിലും വിഷമിപ്പിക്കുന്നുവെന്നും എക്സിലെ കുറിപ്പില് രാഹുല് ഗാന്ധി ചൂണ്ടിക്കാണിച്ചു.
ജാതി സെന്സസിന് മോദി എതിരാണെന്നും അല്ലായിരുന്നുവെങ്കില് 7 വര്ഷം മുമ്പ് ജാതി സെന്സസ് നടത്തേണ്ടതായിരുന്നുവെന്നും രാഹുല് ഗാന്ധി പറഞ്ഞു.
ഭരണഘടന വായിക്കാത്തതിനാലാണ് താൻ കാണിച്ച പുസ്തകം ശൂന്യമാണെന്ന് മോദിക്ക് തോന്നിയതെന്ന് രാഹുൽ പറഞ്ഞു.
കഴിഞ്ഞ 10 വർഷത്തിനിടെ, എത്ര കാർഷിക വായ്പകൾ എഴുതിത്തള്ളിയെന്ന് മോദിയോട് ജനങ്ങൾ ചോദിക്കണം -രാഹുൽ പറഞ്ഞു.
ഇന്ന് വൈകീട്ട് തിരുവമ്പാടിയില് നടക്കുന്ന പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിലും രാഹുല് ഗാന്ധി പങ്കെടുക്കും.
'രാജ്യത്തെ 90 ശതമാനം ജനങ്ങള്ക്കും അര്ഹമായ അവകാശങ്ങളും ആനുകൂല്യങ്ങളും ബി.ജെ.പി ഇല്ലാതാക്കി'