പാവപ്പെട്ട ജനങ്ങളെയും മൃഗങ്ങളെയും കേന്ദ്രസര്‍ക്കാര്‍ മറച്ചുവെക്കുകയാണ്.
ഭാരത് ജോഡോ യാത്രയുടെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ വിഡിയോയിലാണ് രാഹുല്‍ ഇക്കാര്യം വ്യക്തമാക്കിയത്.
കോൺഗ്രസിന്റെ ലോക്സഭാ കക്ഷിനേതാവ് അധിർ രഞ്ജൻ ചൗധരിയെ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും തന്നെ ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്
മുംബൈയില്‍നടന്ന ഇന്‍ഡ്യ സഖ്യത്തിന്റെ രണ്ട് ദിവസത്തെ യോഗത്തിന് ശേഷമാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം
എന്നാല്‍ പ്രതിപക്ഷ മുന്നണിയിലെ നേതാക്കളോട് സംസാരിച്ച ശേഷമാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തതെന്നും അശോക് ഗെഹ്ലോട്ട് പറഞ്ഞു
ഓഗസ്റ്റ് 20ന് രാജീവ് ഗാന്ധിയുടെ ജന്മദിനം പാന്ഗോങ് തടാകത്തിലാകും രാഹുല്‍ ആഘോഷിക്കുക
കഴിഞ്ഞ ദിവസം ചാണ്ടി ഉമ്മന്‍ രാഹുല്‍ വിജയാശംസകള്‍ അറിയിച്ചിരിന്നു
ഡല്‍ഹിയിലെ തന്റെ വസതിയിലാണ് രാഹുല്‍ രാമേശ്വര്‍ എന്ന കച്ചവടക്കാരന് വിരുന്നൊരുക്കിയത്
രാഹുല്‍ ഗാന്ധിയും പ്രിയങ്കഗാന്ധിയും എവിടെ മത്സരിക്കണമെന്ന കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ലെന്ന് എഐസിസി നേതൃത്വം അറിയിച്ചു യുപി അധ്യക്ഷന്‍ അദ്ദേഹത്തിന്റെ ആഗ്രഹമാണ് പ്രകടിപ്പിച്ചതെന്നും എഐസിസി നേതാക്കള്‍ അറിയിച്ചു
ജൂലൈ മാസത്തില്‍ സമൂഹമാധ്യമങ്ങളില്‍ തക്കാളി വില കുതിച്ചുയര്‍ന്നതിന് പിന്നാലെ രാമേശ്വര്‍ നടത്തിയ പ്രതികരണം വൈറലായിരുന്നു. വീഡിയോ ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് രാമേശ്വറിനെ രാഹുല്‍ വീട്ടിലേക്ക് ക്ഷണിച്ചത്.