ബി.ജെ.പിയുടെ ആശയങ്ങള്‍ രാജ്യത്ത് വിദ്വേഷം പ്രചരിപ്പിക്കുന്നതിനാലാണ് കോണ്‍ഗ്രസ് സ്നേഹത്തിന്റെ കട തുറന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
രാജ്യത്തിന്റെ അഭിവൃദ്ധിയിൽ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും തുല്യ പങ്കാളിത്തം ഉറപ്പാക്കാനുള്ള ഏക മാർഗം ജാതി സെൻസസ് മാത്രമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
ഇന്ത്യയുടെ ഭാവിക്ക് കൂട്ടിനുള്ളിലിരിക്കാന്‍ സാധിക്കില്ലെന്നും അതിനാലാണ് വിദ്യാര്‍ഥികള്‍ക്ക് രാഷ്ട്രീയവും ചെറുത്തുനില്‍പ്പും പ്രധാനമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
രാജ്യത്തെ ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രിയാണ് ഹിമന്ത് ബിശ്വ ശര്‍മ എന്ന ആരോപണം ഇന്ന് രാഹുല്‍ ആവര്‍ത്തിച്ചു.
ഭാരത് ന്യായ് യാത്രയ്ക്ക് ഗുവാഹത്തിയിലെ റോഡുകളിലൂടെ നീങ്ങാൻ സർക്കാർ അനുമതി നിഷേധിച്ചിരുന്നു
രാഹുല്‍ ഗാന്ധിയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും സ്ഥലത്ത് കുത്തിയിരുന്ന് ധര്‍ണ നടത്തുകയാണ്
രാഹുലിനോടൊപ്പമുണ്ടായിരുന്ന ജയറാം രമേശ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെയും ഉദ്യോഗസ്ഥര്‍ തടഞ്ഞു
ഭാരത് ജോഡോ ന്യായ് യാത്ര അസമിൽ എത്തിയപ്പോഴാണ് രാഹുലിന്റെ പ്രതികരണം
അഭിഭാഷകന് അശോക് പാണ്ഡെയ്ക്കാണ് കോടതി പിഴ ചുമത്തിയത്.
'ഇന്ത്യയിലെ ഏത് കോണില്‍ പോയി ചോദിച്ചാലും നിങ്ങള്‍ക്ക് തൊഴിലില്ലായ്മ കാണാം.