‘ചൈനയിൽ ഒരു ഷെൻഷെൻ ഉണ്ട്. ധാരാവിക്ക് ഷെൻഷെനുമായി മത്സരിക്കാൻ കഴിയും. അതിന് അവർക്ക് ബാങ്കുകൾ തുറന്ന് നൽകിയാൽ മതി. ഇന്ത്യയിലെ 70 കോടി ജനങ്ങളുടെ അത്രയും പണം ഇവിടെ 22 പേരുടെ പക്കലുണ്ട്.
ഭാരത് ജോഡോ യാത്രയുടെ സമാപനത്തിന്റെ ഭാഗമായി മുംബൈയിലെ മഹാത്മാ ഗാന്ധി വസതിയായിരുന്ന മണി ഭവനിൽനിന്ന് 1942ൽ ക്വിറ്റ് ഇന്ത്യാ സമരത്തിനു തുടക്കമായ ആഗസ്റ്റ് ക്രാന്തി മൈതാനം വരെ നടന്ന 'ന്യായ് സങ്കൽപ് പദയാത്ര'യിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു...
കോൺഗ്രസ് നേതാക്കളും ഇന്ത്യാ മുന്നണിയിലെ പ്രമുഖരും റാലിയിൽ പങ്കെടുക്കും.
എൽ.ഡി.എഫ് സ്ഥാനാർഥിയായി സി.പി.ഐ ദേശീയ നേതാവ് ആനി രാജയാണ് വയനാട്ടിൽ മത്സരരംഗത്തെങ്കിലും സി.പിഐയേക്കാൾ വാശിയോടെ രാഹുലിനെതിരെ പടയൊരുക്കം നടത്തുന്നത് സി.പി.എമ്മാണ്.
ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി മഹാരാഷ്ട്രയിലെ നാസിക്കിൽ കര്‍ഷക റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് പ്രവർത്തകർ പരിശ്രമിക്കുന്നത് കൊണ്ടാണ് കേരളത്തിൽ ബിജെപിയും മോദിയും എത്താത്തതെന്നും എൻ ഡി എ എന്നാൽ വിഭജനമാണെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.
ഹിജാബ് അടക്കം സ്ത്രീകള്‍ തിരഞ്ഞെടുക്കുന്ന വസ്ത്രത്തെ ബഹുമാനിക്കണമെന്നും ഒരാള്‍ എന്ത് ധരിക്കണമെന്ന് നിര്‍ദേശിക്കരുതെന്നും രാഹുല്‍ പറഞ്ഞു
കോൺഗ്രസ്-എസ്പി സീറ്റ് വിഭജനം പൂർത്തിയായതിന് പിന്നാലെയാണ് അഖിലേഷ് യാത്രയുടെ ഭാഗമാകുന്നത്.
യുപിയിലെ സുല്‍ത്താന്‍പുര്‍ കോടതിയാണ് ജാമ്യം അനുവദിച്ചത്
താഴ്ന്ന ജാതിക്കാര്‍ക്ക് പ്രാതിനിധ്യമില്ലാത്ത കാഴ്ചയായിരുന്നു രാമ പ്രതിഷ്ഠ ചടങ്ങ്