സംഭല്‍ സന്ദര്‍ശിക്കാന്‍ കഴിഞ്ഞയാഴ്ച രാഹുല്‍ ഗാന്ധി പുറപ്പെട്ടിരുന്നുവെങ്കിലും ഉത്തര്‍പ്രദേശ് ഭരണകൂടം അദ്ദേഹത്തെ തടഞ്ഞിരുന്നു.
'കർഷകരുടെ ആവശ്യങ്ങൾ സർക്കാർ ഉടൻ നടപ്പാക്കണം'
അംബേദ്കറുടെ ഭരണഘടനക്ക് അന്ത്യം കുറിക്കുന്ന രാജ്യമായി ഇത് മാറിയിരിക്കുന്നുവെന്നും സംഭലിലേക്കുള്ള യാത്രാമധ്യേ ഗാസിപുരിൽ യു.പി പൊലീസ് തടഞ്ഞപ്പോൾ ഭരണഘടന ഉയർത്തിക്കാട്ടി രാഹുൽ തുടർന്നു.
ഒറ്റയ്ക്ക് പോകാമെന്ന് അറിയിച്ചിട്ടും അനുമതി രാഹുലിന് പ്രിയങ്കയ്ക്കും പൊലീസ് അനുമതി നൽകിയില്ല.
ഈ മാസം 10 വരെ നിരോധനാജ്ഞയുള്ളതിനാല് ആര്‍ക്കും പുറത്തുനിന്ന് വരാന്‍ കഴിയില്ലെന്നാണ് യോഗി സര്‍ക്കാറിന്റെ വാദം.
ഡല്‍ഹിയില്‍ നിന്ന് ഇന്ന് രാവിലെ 10 മണിയോടെ സംഭലിലേക്ക് രാഹുല്‍ പുറപ്പെടാന്‍ ഇരിക്കെയാണ് സര്‍ക്കാര്‍ നീക്കം.
ഷാഹി മസ്ജിദിലെ സര്‍വേയുമായി ബന്ധപ്പെട്ട് നവംബര്‍ 24ന് സംഭലിലുണ്ടായ സംഘര്‍ഷത്തില്‍ 5 പേരെ പൊലീസ് വെടിവെച്ചു കൊലപ്പെടുത്തിയിരുന്നു.
സഭാനടപടികള്‍ നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന് ലോക്സഭയില്‍ ചോദ്യോത്തര വേള ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം ആവശ്യപ്പെട്ടു.
രാജ്യസഭയില്‍ സംസാരിക്കാന്‍ എഴുന്നേറ്റ ജയ്റാം രമേശിനെയും പ്രമോദ് തിവാരിയെയും അധ്യക്ഷന്‍ തടഞ്ഞതും പ്രതിഷേധത്തിന് കാരണമായി.
തെളിവുണ്ടെങ്കില്‍ രേഖകള്‍ സഹിതം ആരോപണം തെളിയിക്കണമെന്നും രാഹുല്‍ വെല്ലുവിളിച്ചിരുന്നു.