രാജ്യത്ത് ന്യൂനപക്ഷങ്ങൾ ഭയത്തിലാണെന്നും നിങ്ങൾ ന്യൂനപക്ഷങ്ങളെയും മുസ്ലിംകളേയുമടക്കം ആക്രമിക്കുകയാണെന്നും വെറുപ്പ് പടർത്തുകയാണെന്നും രാഹുൽ തുറന്നടിച്ചു.
സഭയിൽ സ്പീക്കർ എല്ലാവർക്കും മുകളിലാണെന്നും സഭാംഗങ്ങൾ അദ്ദേഹത്തിന് മുന്നിലാണ് വണങ്ങേണ്ടതെന്നും രാഹുൽ ഓർമിപ്പിച്ചു.
അയോധ്യ ബിജെപിക്ക് കൃത്യമായ മറുപടി നല്‍കിയെന്നും ബിജെപി ഹിന്ദുക്കളെ പ്രതിനിധീകരിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ഹിന്ദുക്കളെ രാഹുൽ അക്രമികൾ എന്നു വിളിച്ചു എന്ന് മോദി ഈ പ്രസ്താവനയെ വളച്ചൊടിച്ചു
എൻ.കെ. പ്രേമചന്ദ്രൻ എംപിയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.
വിഷയം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ലോക്സഭയിൽ അവതരിപ്പിക്കും.
വിവിധ അന്വേഷണ ഏജൻസി മേധാവികൾ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ, വിവരാവകാശ കമ്മിഷണർ തുടങ്ങിയവരെ നിയമിക്കുമ്പോൾ പ്രതിപക്ഷ നേതാവിന്റെ അഭിപ്രായവും പരിഗണിക്കേണ്ടി വരും.
രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് കഴിയട്ടെയെന്ന് ആശംസിക്കുകയാണെന്ന് വിജയ് എക്സില്‍ കുറിച്ചു.
ഇത്തവണ പ്രതിപക്ഷം കൂടുതൽ ശക്തമാണെന്നും രാഹുൽ പറഞ്ഞു.
ബി.ജെ.പി കേന്ദ്രസര്‍ക്കാരിന്റെ ഒത്താശയോടെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ തുടരുന്ന ജനദ്രോഹ നടപടികളെ കുറിച്ചും വിവിധ മേഖലകളില്‍ നടന്നുകൊണ്ടിരിക്കുന്ന തെറ്റായ പരിഷ്കാരങ്ങളും രാഹുല്‍ ഗാന്ധിയുമായി നടന്ന കൂടിക്കാഴ്ചയില്‍ സംഘം പങ്കുവെച്ചു.