കോഴിക്കോട്: സംഘടനാ തെരഞ്ഞെടുപ്പ് എന്ന ആവശ്യം ഉയര്‍ത്തി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്താന്‍ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടി ഡല്‍ഹിക്ക്. 15ന് ഡല്‍ഹിക്ക് പോകുന്ന ഉമ്മന്‍ചാണ്ടി 16ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച...
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ വീണ്ടും ആഞ്ഞടിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നോട്ട് നിരോധനം എന്തിനായിരുന്നുവെന്ന് രാഹുല്‍ ചോദിച്ചു. രാജ്യത്തിന് വേണ്ടി ജീവനര്‍പ്പിച്ചവര്‍ ധാരാളം പേര് കോണ്‍ഗ്രസിനുണ്ട്, ബിജെപിക്ക് അത്തരത്തില്‍ ഒരാളുടെയെങ്കിലും പേര് ചൂണ്ടിക്കാണിക്കാന്‍ കഴിയുമോയെന്നും രാഹുല്‍...
ന്യുഡല്‍ഹി: വിദേശത്ത് പുതുവത്സരാഘോഷത്തിലായിരുന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അവധി കഴിഞ്ഞ് തിരിച്ചെത്തി. ഇന്നലെ രാവിലെയാണ് രാഹുല്‍ ഡല്‍ഹിയിലെത്തിയത്. ഡിസംബര്‍ 28നാണ് അദ്ദേഹം ലണ്ടനിലേക്ക് പോയത്. ഏതാനും ദിവസത്തേക്ക് യൂറോപ്യന്‍ പര്യടനത്തിലായിരിക്കുമെന്നു ട്വീറ്റ് ചെയ്ത ശേഷമായിരുന്നു...
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഞ്ച് ചോദ്യങ്ങളും അഞ്ച് ആവശ്യങ്ങളും ഉന്നയിച്ച് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് സ്ഥാപക ദിനത്തോടനുബന്ധി ച്ച് എ.ഐ.സി. സി ആസ്ഥാനത്ത് സംഘടിപ്പിച്ച പരിപാടിക്ക് ശേഷമായിരുന്നു രാഹുല്‍ കേന്ദ്ര...
ന്യൂഡല്‍ഹി: നോട്ടു നിരോധനം കൊണ്ട് രാജ്യത്തെ കള്ളപ്പണം ഇല്ലാതായില്ലെന്നും പകരം നോട്ടുമാറ്റി നല്കുന്ന പുതിയ കരിഞ്ചന്ത ഉണ്ടാവുകയാണ് ചെയ്തതെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നോട്ട് പിന്‍വലിക്കാന്‍ പ്രഖ്യാപിച്ച സമയം തീരുകയാണ്. എന്നാല്‍ ജനങ്ങളുടെ ദുരിതത്തിന്...
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ത്രമോദിക്കെതിരെ രൂക്ഷവിമര്‍ശനം തുടര്‍ന്ന് രാഹുല്‍ ഗാന്ധി. നോട്ട് അസാധുവാക്കല്‍ നടപടി കള്ളപ്പണത്തിനെതിരായ പോരാട്ടമല്ല, മറിച്ച് മോദി നടത്തിയ സാമ്പത്തിക കൊള്ളയാണെന്നാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ഉത്തരാഖണ്ഡിലെ...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ജനാധിപത്യത്തെ മാനിക്കണമെന്ന് ബി.ജെ.പി. പണം കമ്മീഷന് നല്‍കുന്നതും കോണ്‍ഗ്രസുമായി ചേര്‍ന്നു പോകുന്നതാണെന്നും ബി.ജെ.പി വക്താവ് ശ്രീകാന്ത് ശര്‍മ കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന് അഴിമതിയോടാണ് താത്പര്യം....
ലഖ്നോ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഉന്നയിച്ച അഴിമതി ആരോപണം ആവര്‍ത്തിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിന് പകരം താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ മറുപടി പറയുകയാണ് മോദി ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന്റെ ഭാഗമായി...
വാരാണസി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഉന്നയിച്ച അഴിമതി ആരോപണങ്ങളില്‍ മറുപടി പറയാതെ പ്രധാനമന്ത്രി നരേന്ദ്രമോദി. രാഹുല്‍ പ്രസംഗിക്കാന്‍ പഠിച്ചതില്‍ അതീവ സന്തോഷമുണ്ടെന്നും മോദി പറഞ്ഞു. രാഹുലിന്റെ പേരെടുത്തു പറയാതെയായിരുന്നു മോദിയുടെ പരിഹാസം. ‘ ഇവിടെ ഒരു...
അഹമദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിക്കെതിരെ കടുത്ത അഴിമതി അരോപണവുമായാണ് കോണ്‍ഗ്രസ് ദേശീയ ഉപാധ്യക്ഷന്‍ രംഗത്തെത്തിയത്. സഹാറാ, ബിര്‍ളാ കമ്പനികളില്‍ നിന്നും പ്രധാനമന്ത്രി കോടികള്‍ കൈപ്പറ്റിയെന്നാണ് രാഹുലിന്റെ ആരോപണം. 2013 -2014 വര്‍ഷത്തില്‍...