ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധിയെ കോണ്‍ഗ്രസ് ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് ആക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ലെന്ന് പാര്‍ട്ടി വെളിപ്പെടുത്തല്‍. ക്വിറ്റ് സമരത്തിന്റെ 75-ാം വാര്‍ഷികം ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പ്രിയങ്ക ഗാന്ധി നേതൃസ്ഥാനത്തേക്ക്...
ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധിയെ പാര്‍ട്ടി ദേശീയ വര്‍ക്കിങ് പ്രസിഡന്റാക്കാന്‍ കോണ്‍ഗ്രസ് നേതൃനിരയില്‍ ആലോചന. ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ 75-ാം വാര്‍ഷികം ചര്‍ച്ചചെയ്യാനായി ആഗസ്റ്റ് 8ന് വിളിച്ചുചേര്‍ത്ത പാര്‍ട്ടി പ്രവര്‍ത്തക സമിതി യോഗത്തിലാണ് പാര്‍ട്ടിയില്‍ കോണ്‍ഗ്രസിലെ നേതൃമാറ്റത്തെ...
കോണ്‍ഗ്രസ്സ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ഗുജറാത്തില്‍ അക്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി. ബി.ജെി.പിയുടെ യുവജന വിഭാഗത്തിന്റെ നേതാവാണ് പോലീസ് പിടിയിലായത്. പാലമ്പൂര്‍ യൂണിറ്റ് ബി.ജെ.പി യൂത്ത് വിങ് ജനറല്‍ സെക്രട്ടറി ജയേഷ് ദാര്ജിയാണ് അറസ്റ്റിലായത്....
അഹമ്മദാബാദ്: ഗുജറാത്തില്‍ സന്ദര്‍ശനത്തിനെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹത്തിന് നേരെ കല്ലേറ്. ഗുജറാത്തില്‍ പ്രളയ ദുരന്തം അനുഭവിക്കുന്ന ബനസ്കന്ധ മേഖല സന്ദര്‍ശിക്കുന്നതിനിടെയാണ് അക്രമമുണ്ടായത്. അക്രമത്തില്‍ രാഹുലിന്റെ സുക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റു. അതേസമയം അക്രമത്തിന്റെ പിന്നില്‍...
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഡല്‍ഹിയില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതു മുതല്‍ വിവിധ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ സംഘര്‍ഷമാണെന്ന് രാഹുല്‍ ഗാന്ധി. 2004ല്‍ ഞങ്ങള്‍ അധികാരത്തിലെത്തുമ്പോള്‍ ജമ്മു കശ്മീരിലെ ഭീകരവാദത്തെ നിയന്ത്രിക്കാന്‍...
പട്ന: എന്‍ഡിഎ പിന്‍ബലത്തില്‍ ബിഹാറില്‍ രാഷ്ട്രീയ കൂറുമാറ്റം നടത്തിയ ജെഡിയു നേതാവ് നിതീഷ്കുമാറിനെതിരെ നിര്‍ണായക നീക്കങ്ങളുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും ശരത് യാദവും രംഗത്ത്. ഇന്നു സത്യപ്രതിജ്ഞ ചെയ്ത നിതീഷ്കുമാറിന്റെ മന്ത്രിസഭ താഴെ വീണേക്കുമെന്ന സൂചനകളാണ്...
ന്യൂഡല്‍ഹി: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാറിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. വ്യക്തിതാല്‍പ്പര്യത്തിന് വേണ്ടി നിതീഷ്കുമാര്‍ ബിഹാര്‍ ജനതയെ വഞ്ചിച്ചെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. നിതീഷ് വഞ്ചകനും സ്വാര്‍ഥനുമാണ്. നേതാക്കള്‍ അധികാരത്തിന് വേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്തവരാണെന്നും...
ന്യൂഡല്‍ഹി: 47-ാം വയസ്സിലേക്ക് പ്രവേശിച്ച കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്ക് ജന്മദിനാശസയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇറ്റലിയില്‍ കുടുംബ സന്ദര്‍ശത്തിനായി പോയ രാഹുലിന് ട്വിറ്ററിലൂടെയാണ് മോദി ആശംസ നേര്‍ന്നത്. രാഹുല്‍ ഗാന്ധിയുടെ ആരോഗ്യത്തിനും ദീര്‍ഘായുസിനും വേണ്ടി...
മീറത്ത്: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പപ്പു എന്നു വിളിച്ച പ്രാദേശിക നേതാവ് വെട്ടില്‍. മീററ്റിലെ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിനയ് പ്രധാനാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പില്‍ രാഹുലിനെ അധിക്ഷേപിച്ചത്. മധ്യപ്രദേശിലെ...
മന്‍സോര്‍: മധ്യപ്രദേശില്‍ കര്‍ഷക പ്രക്ഷോഭം നടന്ന മന്‍സോര്‍ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ പോലീസ് അറസ്റ്റു ചെയ്തു. കാറിലെത്തിയ രാഹുലിനെ പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് അദ്ദേഹം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു. പോലീസ് ബാരിക്കേഡ് മറികടക്കുന്നതിനിടെയാണ് ഇന്ന് രാവിലെ...