ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഡല്‍ഹിയില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതു മുതല്‍ വിവിധ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ സംഘര്‍ഷമാണെന്ന് രാഹുല്‍ ഗാന്ധി. 2004ല്‍ ഞങ്ങള്‍ അധികാരത്തിലെത്തുമ്പോള്‍ ജമ്മു കശ്മീരിലെ ഭീകരവാദത്തെ നിയന്ത്രിക്കാന്‍...
പട്ന: എന്‍ഡിഎ പിന്‍ബലത്തില്‍ ബിഹാറില്‍ രാഷ്ട്രീയ കൂറുമാറ്റം നടത്തിയ ജെഡിയു നേതാവ് നിതീഷ്കുമാറിനെതിരെ നിര്‍ണായക നീക്കങ്ങളുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും ശരത് യാദവും രംഗത്ത്. ഇന്നു സത്യപ്രതിജ്ഞ ചെയ്ത നിതീഷ്കുമാറിന്റെ മന്ത്രിസഭ താഴെ വീണേക്കുമെന്ന സൂചനകളാണ്...
ന്യൂഡല്‍ഹി: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാറിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. വ്യക്തിതാല്‍പ്പര്യത്തിന് വേണ്ടി നിതീഷ്കുമാര്‍ ബിഹാര്‍ ജനതയെ വഞ്ചിച്ചെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. നിതീഷ് വഞ്ചകനും സ്വാര്‍ഥനുമാണ്. നേതാക്കള്‍ അധികാരത്തിന് വേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്തവരാണെന്നും...
ന്യൂഡല്‍ഹി: 47-ാം വയസ്സിലേക്ക് പ്രവേശിച്ച കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്ക് ജന്മദിനാശസയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇറ്റലിയില്‍ കുടുംബ സന്ദര്‍ശത്തിനായി പോയ രാഹുലിന് ട്വിറ്ററിലൂടെയാണ് മോദി ആശംസ നേര്‍ന്നത്. രാഹുല്‍ ഗാന്ധിയുടെ ആരോഗ്യത്തിനും ദീര്‍ഘായുസിനും വേണ്ടി...
മീറത്ത്: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പപ്പു എന്നു വിളിച്ച പ്രാദേശിക നേതാവ് വെട്ടില്‍. മീററ്റിലെ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിനയ് പ്രധാനാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പില്‍ രാഹുലിനെ അധിക്ഷേപിച്ചത്. മധ്യപ്രദേശിലെ...
മന്‍സോര്‍: മധ്യപ്രദേശില്‍ കര്‍ഷക പ്രക്ഷോഭം നടന്ന മന്‍സോര്‍ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ പോലീസ് അറസ്റ്റു ചെയ്തു. കാറിലെത്തിയ രാഹുലിനെ പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് അദ്ദേഹം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു. പോലീസ് ബാരിക്കേഡ് മറികടക്കുന്നതിനിടെയാണ് ഇന്ന് രാവിലെ...
ലക്നൗ: പശ്ചിമ യുപിയിലെ കലാപബാധിത പ്രദേശമായ സഹരണ്‍പുര്‍ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് അധികൃതര്‍ അനുമതി നിഷേധിച്ചു. എന്നാല്‍ കലാപ പ്രദേശങ്ങള്‍ സന്ദര്‍ശിക്കും എന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ് രാഹുല്‍. സ്ഥലം ശനിയാഴ്ച സന്ദര്‍ശനം...
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി എ.ഐ.സി.സി അധ്യക്ഷനാകുമെന്ന് പി.സി ചാക്കോ. ഡല്‍ഹി മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പ്രഖ്യാപനം ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ഗാന്ധിയെ അധ്യക്ഷനായി ഉടന്‍ തന്നെ പ്രഖ്യാപിക്കും. പ്രവര്‍ത്തക സമിതി ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്. രാഹുല്‍ അധ്യക്ഷ...
ലക്നൗ: ഉത്തര്‍പ്രദേശ് അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന ചോദ്യം പോസ്റ്ററായി രംഗത്ത്. യു.പിയില്‍ കോണ്‍ഗ്രസിനുവേണ്ടി അണിയറയില്‍ ചുക്കാന്‍ പിടിച്ച തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിനെ കാണാനില്ലെന്ന ചോദ്യമാണ്...
പനാജി: രാഹുല്‍ ഗാന്ധിയെ നേതാവായി അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ് ഗോവയില്‍ രണ്ടാമത്തെ എം.എല്‍.എയും രാജിപ്രഖ്യാപിച്ചു. വിശ്വജിത്ത് റാണെക്ക് പിന്നാലെ രാജിപ്രഖ്യാപിച്ച് സാവിയോ റോഡ്രിഗസ് ആണ് രംഗത്തെത്തിയത്. ഗോവയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാതെ വന്നതില്‍...