അമേത്തി: മകന് ജയ് ഷാക്കെതിരെ അഴിമതി ആരോപണം ഉയര്‍ന്ന്ു നില്ക്കുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ വിശദീകരണം നല്‍കാതെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ പതിവ് പരിഹാസവുമായി അമിത് ഷാ. നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ കാണാന്‍...
ന്യൂഡല്‍ഹി: അമിത് ഷായുടെ മകന്റെ കമ്പനിക്ക് അനധികൃത സമ്പാദ്യമുണ്ടാക്കാന്‍ അവസരമൊരുക്കിയതില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അമിത് ഷായുടെ മകന്റെ കമ്പനിക്കുണ്ടായ അസ്വാഭാവിക വളര്‍ച്ച പുറത്തുവന്നതോടെയാണ് രാഹുലിന്റെ രൂക്ഷമായ പരിഹാസം. ട്വിറ്ററിലൂടെയായിരുന്നു...
സംഘ് പരിവാര്‍ അനുകൂല മാധ്യമ പ്രവര്‍ത്തനത്തിന് പേരുകേട്ട ചാനലാണ് സീ ന്യൂസ്. ബി.ജെ.പി നയങ്ങളെയും നേതാക്കളെയും മഹത്വവല്ക്കരിക്കാനും എതിരാളികളെ തെരഞ്ഞു പിടിച്ച് ആക്രമിക്കാനും പ്രത്യേക ‘സിദ്ധി’ തന്നെയുണ്ട് സുധീര്‍ ചൗധരി നയിക്കുന്ന ചാനലിന്. ആസന്നമായ നിയമസഭാ...
ഡല്‍ഹി: എഐസിസി പ്രസിഡന്റ് പദത്തിലേക്ക് ഉപാധ്യക്ഷനായ രാഹുല്‍ ഗാന്ധിയെ നിയമിക്കണമെന്ന് ഡല്‍ഗി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രമേയം. സോണിയാ ഗാന്ധി അധ്യക്ഷ പദവി ഒഴിവാകുന്ന പക്ഷം അതു രാഹുലിന് കൈമാറണമെന്ന് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതൃത്വം അവതരിപ്പിച്ച...
അമേത്തി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അമേത്തി പര്യടനത്തിന് ഇന്ന് തുടക്കമാകും. സ്വന്തം മണ്ഡലത്തില്‍ നടക്കന്ന മൂന്നു ദിവസത്തെ പര്യടനത്തില്‍ അദ്ദേഹം ഗ്രാമീണരുമായി സംവദിക്കും. നാളെ തിലോയിലെ രാജീവ് ഗാന്ധി കോളജിലും സലോണിലും പാര്‍ട്ടി പ്രവര്‍ത്തകരെ...
ന്യൂഡല്‍ഹി: ദീപാവലിക്ക് ശേഷം രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റായി സ്ഥാനമേല്‍ക്കുമെന്ന് റിപ്പോര്‍ട്ട്്. റാഹുലുമായി ഏറെ അടുപ്പമുള്ള യുവ നേതാവ് സച്ചിന് പൈലറ്റ് ഇക്കാര്യം വ്യക്തമാക്കിയതായി ഇന്ത്യന്‍ എക്സപ്രസ് റിപ്പോര്‍ട്ട് ചെയ്തു. രാഹുല്‍ ഗാന്ധി ഉടന്‍ കോണ്‍ഗ്രസിനെ...
ന്യൂഡല്‍ഹി: അരുണ്‍ ജയ്റ്റ്ലി പറത്തുന്ന വിമാനത്തിന് ചിറക് നഷ്ടപ്പെട്ടെന്നും ഇടിച്ചിറക്കാന്‍ പോവുകയാണെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മുതിര്‍ന്ന ബിജെപി നേതാവ് യശ്വന്ത് സിന്‍ഹയുടെ രൂക്ഷവിമര്‍ശനത്തിന് പിന്നാലെ മോഡി സര്‍ക്കാരിനെയും ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റലിയെയും കണക്കറ്റ്...
ജാംനഗര്‍: ഗുജറാത്തിനിനെ ഇളക്കിമറിച്ച് രാഹുല്‍ ഗാന്ധിയുടെ രണ്ടാം ദിനം. നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഗുജറാത്തില്‍ ത്രിദിന പര്യടനത്തിനെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആയിരത്തോളം പാര്‍ട്ടി പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തി. ഗുജറാത്ത് സര്‍ക്കാര്‍ അതിന്റെ പ്രവര്‍ത്തനം...
ദ്വാരക: ത്രിദിന ഗുജറാത്ത് പര്യടനത്തിനൊരുങ്ങി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. തുറന്ന ജീപ്പില്‍ പര്യടനം നടത്താനിരുന്ന രാഹുലിനെ പോലീസ് വിലക്കിയതിനെ തുടര്‍ന്ന് കാളവണ്ടിയിലാണ് രാഹുല്‍ പര്യടനത്തിനൊരുങ്ങുന്നത്. സുരക്ഷാ കാരണങ്ങളാലാണ് ഇന്ന് തുടങ്ങുന്ന തുറന്ന ജീപ്പിലുള്ള റോഡ് ഷോക്ക്...
ന്യൂഡല്‍ഹി: യു.എന്‍ പൊതുസഭയില്‍ വിദേശകാര്യമന്ത്രി സുഷമാസ്വരാജ് നടത്തിയ പ്രസംഗത്തിന് നന്ദി അറിയിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഇന്ത്യയുടെ വളര്‍ച്ചയെക്കുറിച്ച് സുഷമാസ്വരാജ് പ്രസംഗിച്ചതിലൂടെ കോണ്‍ഗ്രസ്സിനെ അംഗീകരിക്കുകയാണ് സുഷമാസ്വരാജ് ചെയ്തതെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ പരാമര്‍ശം. പാക്കിസ്താനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ്...