അഹമ്മദാബാദ്: ചരക്ക് സേവന നികുതിയില്‍ ഘടനാ മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാവണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. വടക്കന്‍ ഗുജറാത്തില്‍ മൂന്നു ദിവസത്തെ നവസര്‍ജന്‍ യാത്രക്കു തുടക്കമിട്ടു കൊണ്ട് ഗാന്ധിനഗറിലെ ചിലോഡയില്‍ സംസാരിക്കുകയായിരുന്നു...
അഹമ്മദാബാദ്: ഗുജറാത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മൂന്നു ദിവസത്തെ പര്യടനം ഇന്ന് തുടങ്ങും. പട്ടേല്‍, ഒ.ബി.സി വിഭാഗങ്ങള്‍ ധാരാളമുള്ള ബി.ജെ.പി ശക്തികേന്ദ്രമായ വടക്ക് ഗുജറാത്തിലൂടെയാണ് രാഹുലിന്റെ യാത്ര. ഗുജറാത്തില്‍ രാഹുല്‍ ഗാന്ധി നടത്തുന്ന നാലാം...
ഗാന്ധിനഗര്‍: കോണ്‍ഗ്രസ് ദേശീയ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ നാലാമത്തെയും അവസാനത്തേതുമായ ഘട്ടം ആരംഭിച്ചു. ‘യഥാര്‍ത്ഥ ഗുജറാത്തി, യഥാര്‍ത്ഥ കോണ്ഗ്രസ്സുകാരന്’ (പക്കാ ഗുജറാത്തി, പക്കാ കോണ്‍ഗ്രസ്സി) എന്ന ആപ്തവാക്യത്തോടെയുള്ള നവ്സര്‍ജന്‍ യാത്ര ഗാന്ധി...
അഹമ്മദാബാദ്: ഗുജറാത്തില്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ താനും പട്ടീദാര്‍ നേതാവ് ഹാര്‍ദ്ദികും ഒരുമിച്ച് പൊരുതുമെന്ന് ദളിത് നേതാവ് ജിഗ്നേഷ് മേവ്നാനി. കോണ്‍ഗ്രസ്സിനൊപ്പം ചേരില്ല, എന്നാല്‍ ബി.ജെ.പിക്കൊപ്പം അണിനിരക്കാന്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ ഭരണത്തില്‍...
ന്യൂഡല്‍ഹി: അടുത്ത മാസം നടക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ പ്രമുഖ ടെക്നോക്രാറ്റ് സാം പിത്രോദയും. പ്രകടന പത്രിക തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട ജോലികള്‍ക്കാണ് പിത്രോദ സഹായം നല്‍കുക. അദ്ദേഹം തന്നെയാണ് ഇക്കാര്യം...
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പി നേതാക്കളെയും പരിഹാസിച്ചു കൊണ്ട് കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. പ്രധാനമന്ത്രിെയ പോലെ വാഗ്ദാനങ്ങള്‍ നല്കി സംസാരിക്കാന്‍ താന്‍ കുറച്ചു വര്‍ഷമെടുക്കുമെന്നും. എന്നാല്‍ ജനങ്ങളുടെ പ്രശ്നം കേള്‍ക്കാന്‍ താന്‍ തയ്യാറാണെന്നും...
തൊണ്ണൂറിലേക്ക് കടന്ന മുതിര്‍ന്ന ബി.ജെപി നേതാവ് എല്‍.കെ അദ്വാനിക്ക് പിറന്നാള്‍ ആശംസകളുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുല്‍ അദ്വാനിക് ജന്മദിനാശംസകള് നേര്‍ന്നത്. Happy Birthday, Advani ji. Have a lovely day....
കിന്നോര്‍: 1951-ലായിരുന്നു ആദ്യമായി ശ്യാം സരണ്‍ നെഗി വോട്ടു ചെയ്യുന്നത്. അന്ന് ഒക്ടോബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വോട്ടു കുത്തിയതോടെ ഹിമാചലിലെ നെഗി സ്വദേശിയായ ശ്യാം സരണ്‍ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടുകാരനായി മാറി. ഇന്ന് നൂറിന്റെ...
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ്സിന് ഭരണം നഷ്ടപ്പെടുമെന്ന് സര്‍വ്വേഫലം. 52സീറ്റുകളുമായി ബി.ജെ.പിക്ക് മികച്ചവിജയം നേടാനാകുമെന്നാണ് സീ വോട്ടര്‍ നടത്തിയ അഭിപ്രായ സര്‍വ്വേയുടെ ഫലം പറയുന്നത്. നിലവില്‍ ബി.ജെ.പിക്ക് 26ഉം, കോണ്‍ഗ്രസ്സിന് 21സീറ്റുകളുമാണ് ഉള്ളത്....
അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്തെ ഭരണം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി രംഗത്ത്. 22 വര്‍ഷമായി അധികാരത്തിലിരിക്കുന്ന ബി.ജെ.പി സര്‍ക്കാരിനെ ഏതു വിധേനയും താഴെയിറക്കുക എന്ന ലക്ഷ്യത്തോടെയാണ് രാഹുലിന്റെ അങ്കം. ഇതിനായി...