ന്യൂഡല്‍ഹി: അടുത്ത മാസം നടക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ പ്രമുഖ ടെക്നോക്രാറ്റ് സാം പിത്രോദയും. പ്രകടന പത്രിക തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട ജോലികള്‍ക്കാണ് പിത്രോദ സഹായം നല്‍കുക. അദ്ദേഹം തന്നെയാണ് ഇക്കാര്യം...
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പി നേതാക്കളെയും പരിഹാസിച്ചു കൊണ്ട് കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. പ്രധാനമന്ത്രിെയ പോലെ വാഗ്ദാനങ്ങള്‍ നല്കി സംസാരിക്കാന്‍ താന്‍ കുറച്ചു വര്‍ഷമെടുക്കുമെന്നും. എന്നാല്‍ ജനങ്ങളുടെ പ്രശ്നം കേള്‍ക്കാന്‍ താന്‍ തയ്യാറാണെന്നും...
തൊണ്ണൂറിലേക്ക് കടന്ന മുതിര്‍ന്ന ബി.ജെപി നേതാവ് എല്‍.കെ അദ്വാനിക്ക് പിറന്നാള്‍ ആശംസകളുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുല്‍ അദ്വാനിക് ജന്മദിനാശംസകള് നേര്‍ന്നത്. Happy Birthday, Advani ji. Have a lovely day....
കിന്നോര്‍: 1951-ലായിരുന്നു ആദ്യമായി ശ്യാം സരണ്‍ നെഗി വോട്ടു ചെയ്യുന്നത്. അന്ന് ഒക്ടോബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വോട്ടു കുത്തിയതോടെ ഹിമാചലിലെ നെഗി സ്വദേശിയായ ശ്യാം സരണ്‍ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടുകാരനായി മാറി. ഇന്ന് നൂറിന്റെ...
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ്സിന് ഭരണം നഷ്ടപ്പെടുമെന്ന് സര്‍വ്വേഫലം. 52സീറ്റുകളുമായി ബി.ജെ.പിക്ക് മികച്ചവിജയം നേടാനാകുമെന്നാണ് സീ വോട്ടര്‍ നടത്തിയ അഭിപ്രായ സര്‍വ്വേയുടെ ഫലം പറയുന്നത്. നിലവില്‍ ബി.ജെ.പിക്ക് 26ഉം, കോണ്‍ഗ്രസ്സിന് 21സീറ്റുകളുമാണ് ഉള്ളത്....
അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്തെ ഭരണം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി രംഗത്ത്. 22 വര്‍ഷമായി അധികാരത്തിലിരിക്കുന്ന ബി.ജെ.പി സര്‍ക്കാരിനെ ഏതു വിധേനയും താഴെയിറക്കുക എന്ന ലക്ഷ്യത്തോടെയാണ് രാഹുലിന്റെ അങ്കം. ഇതിനായി...
കൊല്‍ക്കത്ത: നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കിയ ജി.എസ്.ടി(ചരക്ക് സേവന നികുതി)യെ രൂക്ഷമായി വിമര്‍ശിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്ത്. ജിഎസ്ടി എന്നാല്‍ ‘ഗ്രേറ്റ് സെല്‍ഫിഷ് ടാക്സ്’ ആണെന്ന കടുത്ത വിമര്‍ശനമാണ് മമത ഉന്നയിച്ചത്. Great Selfish...
അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് പിന്തുണ പ്രഖ്യാപിച്ചതിന് ശേഷം ദളിത് നേതാവ് ജിഗ്നേഷ് മേവ്നാനിക്ക് ചുറ്റും സര്‍ക്കാര്‍ നിരീക്ഷണം. ആവശ്യപ്പെടാതെ തന്നെ മേവ്നാനിക്ക് സര്‍ക്കാര്‍ സംരക്ഷണവുമായെത്തി. മേവ്നാനിയുടെ നീക്കങ്ങളറിയാന്‍ കമാന്‍ഡോകളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഞായറാഴ്ച്ച മുതലാണ് ജിഗ്നേഷ്...
ഗുജറാത്ത് തെരെഞ്ഞെടുപ്പിന്റെ പാശ്ചാത്തലത്തില്‍ പ്രധാനമന്ത്രിക്കെതിരായ ട്വിറ്റര്‍ പോര് ശക്തമാക്കി കോണ്‍ഗ്രസ്സ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബി.ജെ.പി സര്‍ക്കാറിന്റെ സാമ്പത്തിക നയങ്ങളെയാണ് രാഹുല്‍ തുടര്‍ച്ചയായി ആക്രമിച്ചു കൊണ്ടിരിക്കുന്നത്. വിലക്കയറ്റം പിടിച്ചുനിര്‍ത്താനും തൊഴിലവസരം സൃഷ്ടിക്കാനും കഴിയുന്നില്ലെങ്കില്‍ സിംഹാസനം വിട്ടൊഴിയാന്‍...
ഗുജറാത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാ സഖ്യത്തിന് കളമൊരുമ്പോള് കൂടുതല്‍ യുവനേതാക്കലെ പാര്‍ട്ടിയിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ് കോണ്‍ഗ്രസ്സ്. ജന്‍ അധികാര്‍ മഞ്ച് നേതാവ് പ്രവീണ്‍ റാമുമായി സംസ്ഥാന കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ ഭരത് സോളങ്കി കൂടിക്കാഴ്ച നടത്തി....