പൂനെ: കോണ്‍ഗ്രസിനേയും, പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും പുകഴ്ത്തി എന്‍. സി.പി അധ്യക്ഷന്‍ ശരത് പവാര്‍ രംഗത്ത്. രാഹുല്‍ കാര്യങ്ങള്‍ പഠിച്ചു കഴിഞ്ഞെന്നും അദ്ദേഹത്തിന് നേതൃഗുണമുണ്ടെന്നും പറഞ്ഞ പവാര്‍ മോദിയില്‍ നേതൃഗുണം നഷ്ടമായെന്നും വ്യക്തമാക്കി. കഴിഞ്ഞ...
ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പാ തട്ടിപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്കുമെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇരുവരും വിഷയത്തില്‍ പ്രതികരിക്കാത്തതിനെതിരെ രൂക്ഷമായാണ് രാഹുല്‍ പ്രതികരിച്ചത്. നീരവ് മോദി 11,360 കോടി...
പിഎന്‍ബി ബാങ്കിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ കേസില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ ശക്തമായ അക്രമം നടത്താന്‍ കോണ്‍ഗ്രസ്സ് തീരുമാനം. ഉന്നതരുടെ സംരക്ഷണത്തോടുകൂടിയല്ലാതെ ഇത്രയും വലിയ തുകയുടെ തട്ടിപ്പ് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നടത്താനാകില്ലെന്ന് കോണ്‍ഗ്രസ്....
ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അധികാര സ്ഥാനത്തുള്ളവര്‍ അറിയാതെ ഇത്തരമൊരു തട്ടിപ്പ് നടക്കില്ലെന്നും 90 ശതമാനം തട്ടിപ്പും മോദി ഭരണത്തിലാണ്...
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 20 നിയമസഭാ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബി.ജെ.പി തിരിച്ചിടിയായി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ അര്‍വിന്ദര്‍ സിംഗ് ലൗലി വീണ്ടും കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോഴ വിവാദത്തെ തുടര്‍ന്ന് ഒമ്പത് മാസങ്ങള്‍ക്ക് മുമ്പാണ് അദ്ദേഹം കോണ്‍ഗ്രസ്...
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് കൊല്ലപ്പെട്ട ശുഹൈബിന്റെ പിതാവിനെ ആശ്വസിപ്പിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പിതാവായ സി.പി.മുഹമ്മദിനെ ഫോണില്‍ വിളിച്ച് രാഹുല്‍ ആശ്വസിപ്പിക്കുകയായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ഫോണിലേക്കു വിളിച്ചാണ്...
ജമ്മു കശ്മീരില്‍ ഭരണം നടത്തുന്ന ബി.ജെ.പി – പി.ഡി.പി സഖ്യം പാകിസ്താന് വിഷയത്തില്‍ കാണിക്കുന്ന ഇരട്ടത്താപ്പിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പാകിസ്താനുമായി ചര്‍ച്ച വേണമെന്ന് പി.ഡി.പി പറയുമ്പോള്‍ പകരം വീട്ടുമെന്നാണ് ബി.ജെ.പി പറയുന്നതെന്നും മോദി...
ബംഗളൂരു: മോദി സര്‍ക്കാറിനെയും ആര്.എസ്.എസിനെയും വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ബി.ജെ.പി സര്‍ക്കാറിനെ കടന്നാക്രമിച്ച് രാഹുല്‍ രംഗത്തെത്തിയത്. കേന്ദ്രസര്‍ക്കാറിനെ നയിക്കുന്നത് ആര്.എസ്.എസാണെന്നും നിലവില്‍ മോദി സര്‍ക്കാറിന്റെ സര്‍വ്വ...
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തെ വെല്ലുവിളിച്ചുള്ള ആര്.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ വിവാദ പ്രസ്താവനക്കെതിരെ കടുത്ത ആക്ഷേപവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആര്.എസ്.എസിനെ പുകഴ്ത്തിയും സൈന്യത്തെ ഇകഴ്ത്തിയും നടത്തിയ മോഹന്‍ ഭാഗവതിന്റെ പ്രസ്താവനക്കെതിരെ ട്വീറ്ററിലൂടെയായിരുന്നു രാഹുലിന്റെ...
ലക്നോ: ഉത്തര്‍ പ്രദേശിലെ ഗോരക്പൂര്‍, ഫുല്‍പൂര്‍ ലോക്സഭാ മണ്ഡലങ്ങളിലേക്കു നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ വിശാല സഖ്യം രൂപീകരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമം തുടങ്ങി. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യന്ത്രി കേശവ് പ്രസാദ് മൗര്യ എന്നിവര്‍...