ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകര്‍ക്ക് കൂച്ചുവിലങ്ങിടാന്‍ നിയമഭേദഗതി കൊണ്ടുവരികയും പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിക്കുകയും ചെയ്ത മോദിയുടെ നടപടിയെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സ്വന്തം തീരുമാനം പെട്ടന്ന് തന്നെ പിന്‍വലിച്ച മോദി യു ടേണ്‍ എടുത്തിരിക്കുകയാണെന്ന് രാഹുല്‍...
ന്യൂഡല്‍ഹി: വര്‍ഗീയവാദികള്‍ക്കും അക്രമികള്‍ക്കുമെതിരെ ശക്തമായ നിലപാടെടുത്ത ഇമാം റാശിദിയേയും യശ്പാല്‍ സക്സേനയേയും പുകഴ്ത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അക്രമത്തില്‍ തങ്ങളുടെ മക്കള്‍ കൊല്ലപ്പെട്ടിട്ടും ഇമാം റാശിദിയും യശ്പാല്‍ സക്സേനയും നല്കുന്ന സ്നേഹത്തിന്റെ സന്ദേശം നമ്മുടെ...
ഗുജറാത്ത്, ഒഡീഷ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസിന്റെ പാര്‍ട്ടി കാര്യ ചുമതല യുവ നേതാക്കള്‍ക്ക്. പാര്‍ട്ടി പ്ലീനറി സമ്മേളന തീരുമാന പ്രകാരം യുവ നേതാക്കളായ രാജീവ് സതാവ്, ജീതേന്ദ്ര സിങ് എന്നിവരെ ഇരു സംസ്ഥാനങ്ങളുടേയും ചുമതലയിലേക്ക് കോണ്‍ഗ്രസ്...
ന്യൂഡല്‍ഹി: ഡാറ്റ ചോര്‍ച്ചക്കു പിന്നാലെ സി.ബി.എസ്.ഇ ചോദ്യ പേപ്പര്‍ ചോര്‍ന്ന വിവാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എത്രയെത്ര ചോര്‍ച്ചകള്‍?. ഡാറ്റ ചോര്‍ച്ച, ആധാര്‍ ചോര്‍ച്ച, എസ്.എസ്.എസി പരീക്ഷ...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിരോധത്തിലാക്കി സി.ബി.എസ്.ഇ ചോദ്യപേപ്പര്‍ ചോര്‍ച്ച സംഭവം. ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് സി.ബി.എസ്.ഇയുടെ രണ്ടു പരീക്ഷകള്‍ റദ്ദാക്കിയത് രാജ്യത്തെ പിടിച്ചുലക്കുന്ന ചര്‍ച്ചയാവുകയാണ്. പരീക്ഷാ ചോദ്യപ്പേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് വിവിധ വിദ്യാര്‍ഥി സംഘടനകള്‍...
ന്യൂഡല്‍ഹി: തന്നെ പരിഹസിക്കുകയും വ്യാജ വാര്‍ത്തകള്‍ പടക്കുകയും ചെയ്യുന്ന മാധ്യമങ്ങള്‍ക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മറുപടി. തന്നെ ശത്രുവായി കാണുന്നവരോട് പോലും തനിക്ക് വെറുപ്പില്ലെന്ന് രാഹുല്‍ പറഞ്ഞു. വ്യാജകഥകളിലൂടെയും മറ്റും തനിക്ക് നേരെ വിദ്വേഷം...
ന്യൂഡല്‍ഹി: കര്‍ണ്ണാടക തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കുന്നതിന് മുമ്പ് തിയ്യതി ചോര്‍ത്തിയ സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നല്കി ബി.ജെ.പി. ടെലിവിഷന്‍ വാര്‍ത്ത അടിസ്ഥാനമാക്കിയാണ് തിയ്യതി ട്വീറ്റ് ചെയ്തതെന്ന് ബി.ജെ.പി അറിയിച്ചു. അതേസമയം, കോണ്‍ഗ്രസ്സും തിയ്യതി ട്വീറ്റ്...
ബാംഗളൂരു: കര്‍ണ്ണാടകയില്‍ അധികാരം പിടിച്ചെടുക്കാന്‍ കുതന്ത്രങ്ങള്‍ പയറ്റുന്ന ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാക്ക് തിരിച്ചടിയായി സീ ഫോര്‍ അഭിപ്രായ സര്‍വ്വേഫലം. കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തുമെന്നാണ് സര്‍വ്വേ റിപ്പോര്‍ട്ട്. കോണ്‍ഗ്രസ്സിന് സീറ്റ് നിലയിലും വോട്ട് വിഹിതത്തിലും...
ചാമരാജ്നഗര്‍: ജെ.ഡി.എസിനെതിരായ വിമര്‍ശനങ്ങള്‍ ശക്തമാക്കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ണാടകയില്‍ പര്യടനം നടത്തുന്ന രാഹുല്‍ ബി.ജെ.പിയുമായുള്ള സഖ്യകാര്യത്തില്‍ ജെ.ഡി.എസ് നിലപാട് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. ജെ.ഡി.എസ് ബി.ജെ.പിയുടെ ബി ടീമാണോ എന്ന കാര്യത്തില്‍ അവര്‍ തന്നെ...
പ്രധാനമന്ത്രിയെ പരിഹസിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിയുടെ പേരിലുള്ള ആപ്പ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തു എന്ന വാര്‍ത്ത വന്നതിനു തൊട്ടുപിന്നാലെയാണ് മോദിയേയും ആപ്പിനേയും പരിഹസിച്ച് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ രംഗത്തെത്തിയത്. ഞാന്‍ നരേന്ദ്രമോദി...