ബാംഗളൂരു: കര്‍ണ്ണാടകയില്‍ മത്സരിക്കുന്നതിനെക്കുറിച്ച് മഹിള എംപവര്‍മെന്റ് പാര്‍ട്ടി സ്ഥാപക നേതാവ് ഡോ നൗഹറ ഷൈഖ്. കോണ്‍ഗ്രസ് വോട്ടുകള്‍ ഭിന്നിപ്പിക്കാനാണ് മത്സരിക്കുന്നതെന്ന പ്രചാരണം കോണ്‍ഗ്രസ് നേതാക്കളുടെ സൃഷ്ടിയാണെന്ന് നൗഹറ പറഞ്ഞു. താന്‍ ബി.ജെ.പിക്കുവേണ്ടിയാണ് രംഗത്തിറങ്ങിയിരിക്കുന്നത് എന്ന പ്രചാരണത്തിനു...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജാതി വിവേചനം കാണിക്കുന്നയാളും, ദളിത് വിരുദ്ധനെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബി.ജെ.പിയുടെ ആശയം എതിര്‍ക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ദളിത് പീഡനം, പാര്‍ലമെന്റ് നടപടികളുടെ സ്തംഭനം, വര്‍ഗീയത എന്നിവക്കെതിരെ കോണ്‍ഗ്രസിന്റെ...
ബംഗളൂരു: ജി.എസ്.ടി വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിനും ബി.ജെ.പിക്കുമെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തിരക്കിട്ട് കേന്ദ്രം നടപ്പിലാക്കിയ ജി.എസ്.ടി സമ്പ്രദായം പാകിസ്താനിലേയും സുഡാനിലേയും നികുതി സമ്പ്രദായത്തിന് തുല്യമാണെന്ന് രാഹുല്‍ പരിഹസിച്ചു. ലോകത്തെ ഏറ്റവും സങ്കീര്‍ണമായ...
ന്യൂഡല്‍ഹി: ഒരു ലക്ഷം കോടി മുടക്കി 100 യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കേന്ദ്രസര്‍ക്കാറിന്റെ നീക്കത്തില്‍ മോദിക്കെതിരെ ഒളിയമ്പുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം പാലിക്കുന്ന റാഫേല്‍ അഴിമിതിയെ തുറന്നുക്കാട്ടിയാണ് രാഹുല്‍ മോദിക്കെതിരെ ആഞ്ഞടിച്ചത്....
ബാംഗളൂരു: കര്‍ണ്ണാടകയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് ജനക്കൂട്ടത്തിനിടയില്‍ നിന്ന് പൂൂമാലയേറ്. പ്രവര്ത്തകന് എറിഞ്ഞ മാല കൃത്യം രാഹുലിന്റെ കഴുത്തില്‍ തന്നെ ചെന്നുവീഴുകയും ചെയ്തു. ഇതിന്റെ വീഡിയോ കോണ്‍ഗ്രസ് ഐ.ടി സെല്‍ മേധാവി ദിവ്യ...
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയേയും കേന്ദ്രമന്ത്രിമാരെയും നിയന്ത്രിക്കുന്നത് ആര്.എസ്.എസ് ആണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഓരോ മന്ത്രാലയത്തിലും ആര്.എസ്.എസുകാര്‍ കുത്തിയിരുന്ന് നിര്‍ദേശങ്ങള്‍ നല്‍കുകയാണ്. അത് നടപ്പാക്കാനുള്ള ആജ്ഞാനുവര്‍ത്തികള്‍ മാത്രമാണ് കേന്ദ്രമന്ത്രിമാര്‍. ആര്.എസ്.എസ് പറയാതെ പ്രധാനമന്ത്രി പോലും ഒരു...
രാജ്യത്ത് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില അനുദിനം വര്‍ധിച്ചു വരുന്നതിനിടെ, വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ പരാജയമായ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണക്കിനു പരിഹസിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സാമൂഹ്യ മാധ്യമമായ ട്വിറ്ററിലാണ് മോദിയെ ‘കൊട്ടുന്ന’ വീഡിയോ...
ബെംഗളൂരു:അടുത്ത മാസം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പര്യടനം തുടരുന്നു. രാഹുല്‍ ഗാന്ധിയുടെ ‘ജന്‍ ആശിര്‍വാദ് യാത്ര’ യുടെ സ്വീകരണ കേന്ദ്രങ്ങളില്‍ ആയിരങ്ങളാണ് സംഗമിക്കുന്നത്. ഇന്ന് രണ്ട് സ്ഥലങ്ങളിലാണ് രാഹുല്‍...
ബാംഗളൂരു: തെരഞ്ഞെടുപ്പ് പ്രചാരണത്തിനോടനുബന്ധിച്ച് കര്‍ണ്ണാടകയിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായും സഞ്ചരിച്ച വിമാനത്തില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. വടക്കന്‍ കര്‍ണ്ണാടകയിലെ ഹബ്ബാലി വിമാനത്താവളത്തിലാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇരുവരും പ്രത്യേക വിമാനത്തില്‍ എത്തിയത്....
ശിവമോഗ: ദളിത് പ്രക്ഷോഭത്തി ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എസ്.സി, എസ്.ടി പീഡനം തടയല്‍ നിയമം ലഘൂകരിച്ച വിഷയത്തില്‍ മോദി ഒരു വാക്കു പോലും മിണ്ടാത്തത് എന്തുകൊണ്ടാണെന്ന്...