മോദി സര്‍ക്കാര്‍ ആവസാന വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ രംഗം കൊഴുക്കുകയാണ്. സോഷ്യല്‍ മീഡിയയിലും പോരാട്ടം കനക്കുന്നു. കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മോദി സര്‍ക്കാറിന്റെ നാലുവര്‍ഷം വിലയിരുത്തി കൊണ്ട് ട്വിറ്ററിലിട്ട് പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്....
ന്യൂഡല്‍ഹി: ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെ ഫിറ്റ്നസ് ചലഞ്ച് പ്രധാനമന്ത്രി ഏറ്റെടുത്ത സാഹചര്യത്തില്‍ ചലഞ്ച് വെല്ലുവിളികളുമായി രാഷ്ട്രീയ നേതാക്കളും രംഗത്ത്. തേജസ്വി യാദവിനെക്കൂടാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫ്യൂവല്‍ ചലഞ്ചിന് വെല്ലുവിളിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും...
ഭോപ്പാല്‍: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ റാലിക്ക് നിരവധി നിബന്ധനകള്‍ ഏര്‍പ്പെടുത്തി മധ്യപ്രദേശിലെ ബി.ജെ.പി സര്‍ക്കാര്‍ രംഗത്ത്. ജൂണ്‍ ആറിന് മന്ദസൗറിലാണ് റാലി നടക്കുന്നത്. മല്‍ഹര്‍ഗഡ് സബ്ഡിവിഷണല്‍ ഓഫീസറാണ് റാലിക്ക് നിബന്ധനകള്‍ തയാറാക്കിയിരിക്കുന്നത്. മതവികാരം വൃണപ്പെടുത്തുന്ന രീതിയില്‍...
കേരളത്തില്‍ കോണ്‍ഗ്രസ്സുമായി അയലത്തു നില്ക്കാന് പറ്റില്ലെന്ന് പറഞ്ഞ പിണറായി വിജയന് കര്‍ണ്ണാടകയില്‍ കോണ്‍-ജെ.ഡി.എസ് സഖ്യത്തിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ സന്തോഷമുണ്ടെന്ന് കോണ്‍ഗ്രസ്സ് നേതാവ് എ.കെ ആന്റണി. കോണ്‍ഗ്രസ്സ് മുന്‍കൈ എടുത്ത് രുപീകരിച്ച സര്‍ക്കാറാണ് കര്‍ണ്ണാടകയിലേത്....
ന്യൂഡല്‍ഹി: തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് പ്ലാന്റിനെതിരെ പ്രതിഷേധിച്ച ജനങ്ങളെ വെടിവെച്ച് കൊന്ന പൊലീസ് നടപടിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഭരണകൂട ഭീകരതയുടെ ഏറ്റവും ക്രൂരമായ ഉദാഹരണമാണ് തൂത്തുക്കുടിയിലേതെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. അനീതിക്കെതിരെ പ്രതിഷേധിച്ചവരെയാണ് തമിഴ്നാട് സര്‍ക്കാര്‍...
ന്യൂഡല്‍ഹി: ബിജെപിയുടെ സര്‍വ്വ തന്ത്രങ്ങളെയും പരാജയപ്പെടുത്തി നാളെ കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് – ജെ.ഡി(എസ്) സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ 2019 ലെ പൊതു തിരഞ്ഞെടുപ്പിലേക്കുള്ള പ്രതിപക്ഷ ഐക്യനിരയുടെ ആദ്യ കൂടിച്ചേരല്‍ കൂടിയാകും ചടങ്ങ്. ബുധനാഴ്ച്ച വൈകുന്നേരം 4:30 ന്...
ന്യൂഡല്‍ഹി: കര്‍ണാടക നിയുക്ത മുഖ്യമന്ത്രി എച്ച്. ഡി കുമാരസ്വാമി ബി.എസ്.പി അധ്യക്ഷ മായാവതിയെ കാണും. കര്‍ണടക മന്ത്രിസഭ രൂപികരണത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കാണാന്‍ ഡല്‍ഹിയിലെത്തിയ കുമാരസ്വാമി ഇതിനു ശേഷമായിരിക്കും മായാവതിയുമായി...
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ അപ്രതീക്ഷിത രാഷ്ട്രീയ നീക്കത്തെക്കുറിച്ച് വെളിപ്പെടുത്തി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി നടത്തിയ നീക്കമാണ് ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ സഹായിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കര്‍ണാടകയില്‍...
ന്യൂഡല്‍ഹി: കര്‍ണാടക വിധിയില്‍ സഭയില്‍ കോണ്‍ഗ്രസ് നേടിയ ചരിത്ര വിജയത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ണാടക നിയമസഭയില്‍ മുഖ്യമന്ത്രി യെദ്യൂരപ്പക്കും ബിജെപിക്കും നേരിട്ട തിരിച്ചടിയില്‍ പ്രതികരിച്ച് ഡല്‍ഹിയില്‍...
ബംഗളൂരു: കാണാതായ രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പി ക്യാമ്പിലെത്തിയതായി റിപ്പോര്‍ട്ട്. വിജയനഗര്‍ എം.എല്‍.എ ആനന്ദ് സിങും മസ്കി എം.എല്‍.എ പ്രതാപ് ഗൗഡ പാട്ടീലുമാണ് ബി.ജെ.പിക്കൊപ്പം നില്‍ക്കുന്നത്. നേരത്തെ, നിയമസഭാ മന്ദിരത്തിനു മുന്നിലുള്ള പ്രതിഷേധത്തില്‍ 76 എം.എല്‍.എമാരാണ്...