കൊല്‍ക്കത്ത: 2019-ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി സജീവമായി ദേശീയ രാഷ്ട്രീയത്തിലേക്ക് കടക്കുന്നുവെന്ന സൂചന നല്കി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. നിലവിലുള്ള സംസ്ഥാന ഭരണത്തിലും രാഷ്ട്രീയത്തിലുമുള്ള ഉത്തരവാദിത്തങ്ങളില്‍ അയവുവരുത്തിയാണ് മമത ദേശീയ രാഷ്ട്രീയത്തിലേക്കുള്ള സൂചനകളെ ബലപ്പെടുത്തുന്നത്....
ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജി ആര്.എസ്.എസ് പരിപാടിയില്‍ പങ്കെടുക്കുന്നതിനെതിരെ കോണ്‍ഗ്രസ് രംഗത്ത്. പ്രണബ് മുഖര്‍ജിയില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ലെന്ന് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും സോണിയാഗാന്ധിയുടെ വിശ്വസ്തനുമായ അഹമ്മദ് പട്ടേല്‍ പറഞ്ഞു. ആര്.എസ്.എസ്...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ വിവാഹത്തെക്കുറിച്ച് പലവിധ വാര്‍ത്തകളാണ് അടുത്തിടെയായി പുറത്തുവരുന്നത്. കോണ്‍ഗ്രസ് എം.എല്‍.എ അതിഥി സിങുമായി പ്രണയത്തിലാണെന്നതു സംബന്ധിച്ച് വാര്‍ത്തകളാണ് ഇതില്‍ ഏറ്റവും കൂടുതല്‍ ജനശ്രദ്ധ നേടിയത്. എന്നാല്‍ ഈ വര്‍ഷം അവസാനം രാഹുല്‍ഗാന്ധി...
മന്‍സോര്‍: മധ്യപ്രദേശിലെ മന്‍സോറില്‍ കേന്ദ്രസര്‍ക്കാറിന്റെ അവഗണനക്കെതിരെ വിവിധ കര്‍ഷക സംഘടനകള്‍ നടത്തുന്ന പ്രതിഷേധ സമരത്തില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത റാലിയില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് ആവശ്യപ്പെട്ടുവെന്ന് വെളിപ്പെടുത്തല്‍. മന്‍സോറില്‍...
ബംഗളൂരു: കര്‍ണാടകത്തില്‍ മന്ത്രിസഭാ വിപുലീകരണം ഇന്ന്. ഉച്ചക്ക് 2.12ന് രാജ്ഭവനില്‍ പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യും. കോണ്‍ഗ്രസില്‍ നിന്ന് 18ഉം ജെ.ഡി.എസില്‍ നിന്ന് ഒന്‍പതും പേര് സത്യപ്രതിജ്ഞ ചെയ്തേക്കും. മന്ത്രിമാരുടെ പട്ടിക ഇരുപാര്‍ട്ടികളും ഇതുവരെ ഗവര്‍ണര്‍ക്ക്...
ബംഗളൂരു: ഏറെ വിവാദങ്ങള്‍ക്കും രാഷ്ട്രീയ നാടകങ്ങള്‍ക്കും ശേഷം അധികാരമേറ്റതിന് പിന്നാലെ ചെലവ് ചുരുക്കല്‍ നടപടികളുമായി കര്‍ണ്ണാടകയില്‍ കുമാരസ്വാമി സര്‍ക്കാര്‍. പുതിയ കാറും മന്ത്രി മന്ദിരങ്ങളുടെ മോടി പിടിപ്പിക്കുന്നതും ഒഴിവാക്കി ചെലവ് ചുരുക്കുകയാണ് കുമാരസ്വാമി. ഇതിന്റെ ഭാഗമായി...
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാവണമെന്ന് രാജ്യത്തെ ജനങ്ങള്‍ തീരുമാനിച്ചാല്‍ ആര്‍ക്കും അദ്ദേഹത്തെ തടയാനാവില്ലെന്ന് ആര്.ജെ.ഡി നേതാവ് തേജസ്വി യാദവ്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായാല്‍ താനായിരിക്കും പ്രധാനമന്ത്രിയെന്ന രാഹുലിന്റെ യുക്തിയില്‍ തെറ്റില്ലെന്നും...
ന്യൂഡല്‍ഹി: രാജ്യത്ത് കര്‍ഷകര്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സമരത്തില്‍ പങ്കെടുക്കും. ആറാം തീയതി മന്ദസോറില്‍ നടക്കുന്ന പ്രതിഷേധ പരിപാടിയില്‍ കര്‍ഷകരെ അഭിസംബോധന ചെയ്ത് രാഹുല്‍ ഗാന്ധി സംസാരിക്കും....
ലക്നൗ: ഏവരും ഉറ്റുനോക്കുന്ന ഉത്തര്‍പ്രദേശിലെ കൈരാന ലോക്സഭാ സീറ്റില്‍ പ്രതിപക്ഷ സഖ്യ സ്ഥാനാര്‍ഥി യുടെ തബസ്സും ബീഗത്തിന്(ആര്.എല്‍.ഡി) വന്‍ മുന്നേറ്റം. നേരിയ മുന്‍തൂക്കത്തില്‍ മുന്നില്‍ നിന്നിരുന്ന ബി.ജെ.പിയെ ബഹുദൂരം പിന്നിലാക്കി തബസും മുന്നിടുകയായിരുന്നു. മൂന്നാം റൗണ്ടില്‍...
ബംഗളൂരു: കര്‍ണാടകയിലെ കുമാരസ്വാമി സര്‍ക്കാറിന്റെ മന്ത്രിസഭാ വികസനം വൈകുമെന്ന് സൂചന. വകുപ്പു വിഭജനം സംബന്ധിച്ച ചര്‍ച്ചകള്‍ പൂര്‍ത്തിയായെങ്കിലും ഹൈക്കമാന്റുമായുള്ള ചര്‍ച്ച വൈകുന്നതാണ് മന്ത്രിസഭാ വികസനം വൈകാന്‍ കാരണമാകുന്നതെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്കുന്ന വിവരം. യു.പി.എ അധ്യക്ഷ...