Video Stories6 years ago
വാഴപ്പഴത്തിന് 442 രൂപ; നടന്റെ ട്വീറ്റില്‍ പഞ്ചനക്ഷത്ര ഹോട്ടലിന് 25,000 രൂപ പിഴ
വാഴ പഴത്തിന് വന്‍ നികുതി ഈടാക്കിയ പഞ്ചനക്ഷത്ര ഹോട്ടലിന് പിഴ ഈടാക്കി അധികൃതര്‍. രണ്ട് വാഴ പഴത്തിന് 442 രൂപ വില ഈടാക്കിയ ചണ്ഡിഗഡിലെ മാരിയറ്റ് പഞ്ചനക്ഷത്ര ഹോട്ടലിനാണ് 25,000 രൂപ പിഴ ഈടാക്കിയത്. വാഴ...