ആഗസ്റ്റ് 14-ാം തീയതി ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടിരുന്നു
രാഹുൽ ജർമ്മനിയിലാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ പൊലീസ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു
ഇരുഗോത്രവിഭാഗങ്ങളുടെയും ക്യാമ്പുകളില്‍ രാഹുല്‍ സന്ദര്‍ശനം നടത്തി.
മെയ്തേയ് വിഭാഗക്കാര്‍ക്ക് ഗോത്രപദവി നല്‍കാനുള്ള നീക്കത്തിനെതിരെ കുക്കി വിഭാഗക്കാര്‍ ആരംഭിച്ച പ്രക്ഷോഭമാണ് കലാപത്തിലെത്തിയത്.
വയനാടില്‍ കോണ്‍ഗ്രസ് നേതാക്കളെല്ലാം ഒറ്റക്കെട്ടായി അണിനിരന്നതും വരുംനാളുകള്‍ ഐക്യത്തിന്റേതാണെന്ന ്വിളിച്ചോതുന്നതായി. ഇനി അത് മറ്റ് ജില്ലകളിലേക്ക് വ്യാപിപ്പിക്കാനാണ് മുന്നണിയുടെ തീരുമാനം.
പ്രിയങ്കാ ഗാന്ധി,സാദിഖലി തങ്ങള്‍ പങ്കെടുക്കും
രാജ്യത്ത് ജനാധിപത്യം നേരിടുന്ന വെല്ലുവിളി തുറന്നു കാട്ടുന്നതിന് ഒരു മാസം നീളുന്ന സമര പരിപാടിക്ക് രൂപം നല്കി കോണ്‍ഗ്രസ്.
കോടതിവിധിയെതുടര്‍ന്ന് ലോക്സഭാംഗത്വം റദ്ദാക്കപ്പെട്ടതിന് ശേഷം ട്വിറ്ററിലൂടെയാണ് രാഹുല്‍ തന്റെ പ്രതികരണം അറിയിച്ചത്.
അപ്പീലിന് സമയം നല്കിയിട്ടുപോലും അതുവരെ കാത്തിരിക്കാന്‍ സര്‍ക്കാരിനായില്ല. പ്രതിപക്ഷകക്ഷികളൊറ്റക്കെട്ടായിഇതിനെതിരെ പ്രതികരിക്കണമെന്ന് സ്റ്റാലിന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ഇതിനെതിരെ നില്‍ക്കുകയാണ് ഓരോ ജനാധിപത്യവിശ്വാസിയുടെയും കടമ. മുസ്ലിം ലീഗ് കോണ്‍ഗ്രസിനും രാഹുല്‍ഗാന്ധിക്കും സര്‍വപിന്തുണയും നല്‍കുമെന്നും തങ്ങള്‍ പറഞ്ഞു