പ്രതികള്‍ പിടിയിലായി നാല്‍പ്പത്തിയഞ്ചാം ദിവസമാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുന്നത്
സംസ്ഥാനത്ത് അടുത്തിടെ നിരവധി റാഗിങ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത്
ഒന്നാം വര്‍ഷ ബയോടെക്നോളജി വിദ്യാര്‍ത്ഥിയെ എസ്എഫ്ഐ പ്രവര്‍ത്തകരായ വിദ്യാര്‍ഥികള്‍ യൂണിറ്റ് മുറിയില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് പരാതി
വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ സെക്യൂരിറ്റിയെ വിവരം അറിയിച്ചിട്ടും ഇടപെട്ടിരുന്നില്ലെന്നും സൂചന
ഫസല്‍, നഹ്യാന്, നസല്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്തു.
ഹൗസ് കീപ്പര്‍ കം സെക്യൂരിറ്റിയെ അടിയന്തരമായി നീക്കം ചെയ്യാനും നിര്‍ദേശം
എസ്എഫ്ഐയുടെ നഴ്സിംഗ് സംഘടനയായ കെജിഎസ്എന്‍എയുടെ നേതാക്കളാണ് ക്രൂരമായ റാഗിങ്ങ് നടത്തിയതിലന്റെ പേരില്‍ പിടിക്കപ്പെട്ടിട്ടുള്ളത്.
കൊളവല്ലൂര്‍ പി.ആര്. മെമ്മോറിയല്‍ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മുഹമ്മദ് നിഹാലാണ് മര്‍ദനമേറ്റത്
കോമ്പസ് ഉപയോഗിച്ച് ശരീരത്തില്‍ മുറിവേല്‍പ്പിക്കുകയും സ്വകാര്യ ഭാഗങ്ങളില്‍ ഡമ്പല്‍ തൂക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു
കുട്ടി റാഗിങിനിരയായതായി കുടുംബം പരാതി നല്‍കിയിട്ടില്ലെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു