Culture7 years ago
‘നിങ്ങള്‍ ഭരണഘടന മാറ്റിയെഴുതുമ്പോള്‍ ഞങ്ങള്‍ അതിനെ തടയും’; ഭരണഘടന മാറ്റിയെഴുതുമെന്ന ബി.ജെ.പിക്ക് ജിഗ്നേഷ് മേവാനിയുടെ മറുപടി
അഹമ്മദാബാദ്: ഭരണഘടന മാറ്റിയെഴുതണമെന്ന ബി.ജെ.പി നേതാവിന്റെ പരാമര്‍ശത്തിന് കിടിലന്‍ മറുപടിയുമായി ദളിത് നേതാവും ഗുജറാത്ത് എം.എല്‍.എയുമായ ജിഗ്നേഷ് മേവാനി രംഗത്ത്. ബി.ജെ.പി ഭരണഘടന മാറ്റിയെഴുതാന്‍ ശ്രമിക്കുമ്പോള്‍ അത് തടഞ്ഞ് ഞങ്ങള്‍ ഭരണഘടന സംരക്ഷിക്കുമെന്ന് മേവാനി പറഞ്ഞു....