Culture6 years ago
രഥയാത്രയ്ക്ക് തടസ്സം നില്ക്കുന്നവരുടെ തല രഥത്തിനടിയില്‍ കിടന്ന് ചതഞ്ഞരയും:വിവാദ പ്രസ്ഥാവനയുമായി ബി.ജെ.പി വനിതാ അധ്യക്ഷ
കൊല്‍ക്കത്ത: വിവാദപ്രസ്ഥാവനയുമായി ബി.ജെ.പി വനിതാ വിഭാഗം അധ്യക്ഷ. ബി.ജെ.പിയുടെ രഥയാത്രയ്ക്ക് ആര് തടസ്സം നിന്നാലും അവരുടെ തല രഥത്തിന്റെ ചക്രത്തിനടിയില്‍ കിടന്നു ചതഞ്ഞരയുമെന്നാണ് ബി.ജെ.പി വനിതാ വിഭാഗം അധ്യക്ഷയായ ലോക്കറ്റ് ചാറ്റര്‍ജി പറഞ്ഞത്. സംസ്ഥാനത്ത്...