വളര്‍ത്തു മുയലിന്റെ കടിയേറ്റതിനെത്തുടര്‍ന്ന് ഇവര്‍ റാബിസ് വാക്സിന് കുത്തിവെയ്പ്പ് എടുത്തിരുന്നു. എ
രോഗിയുടെ ഹൃദയ, ശ്വാസകോശ പ്രവര്‍ത്തനം മെച്ചപ്പെട്ടതായും എന്നാല്‍ മസ്തിഷ്കത്തിന് യാതൊരു മാറ്റവും ഇല്ലെന്നും മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.