Culture6 years ago
സോഷ്യല്‍ മീഡിയ നിരീക്ഷണത്തിന് മലപ്പുറം സ്വദേശിയും
മലപ്പുറം: ലോക്സഭ തെരഞ്ഞെടുപ്പില്‍ സോഷ്യല്‍ മീഡിയ നിരീക്ഷണത്തിനായി തെരഞ്ഞെടുപ്പ് കമ്മീഷന് നിയോഗിച്ച മൂന്നംഗ സംഘത്തില്‍ മലപ്പുറം തിരൂര്‍ കൂട്ടായി സ്വദേശിയും. ഐ ഐ എസ് ഓഫീസറായ തിരൂര്‍ കൂട്ടായി സ്വദേശി സയ്യിദ് റബീ ഹഷ്മിയാണ് ലോക്സഭ...