ചില ഓണ്‍ലൈന്‍ ചാനലുകള്‍ക്ക് നല്കിയ അഭിമുഖങ്ങളിലും തന്റെ യൂട്യൂബ് ചാനലിലും ആര് ശ്രീലേഖ ദിലീപിന് അനുകൂലമായ നിലപാട് സ്വീകരിച്ചിരുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജയില്‍ മേധാവി ആര്.ശ്രീലേഖ. ജയില്‍ വകുപ്പിനോട് ചിറ്റമ്മ നയമാണ് ആഭ്യന്തര വകുപ്പിനുള്ളതെന്ന് ശ്രീലേഖ തുറന്നടിച്ചു. തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസില്‍ ജയില്‍ വകുപ്പ് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കവെയാണ്...