ബുധനാഴ്ച ബ്രിസ്ബേനില്‍ നടന്ന മൂന്നാം ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി ടെസ്റ്റിന്റെ അവസാനത്തില്‍ ഇന്ത്യയുടെ പ്രീമിയര്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു.
നാഗ്പൂര്‍: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഇന്നിങ്സ് ജയം. ഇന്ത്യയുടെ 405 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് മറികടക്കാനായി ബാറ്റിങ്ങിനിറങ്ങിയ ലങ്ക നാലാം ദിനത്തില്‍ തന്നെ ഇന്ത്യന്‍ ബോളിങിന് മുന്നില്‍ 166 റണ്‍സിന് ഓള്‍ഔട്ടായി,...
കൊളംബോ: രവിചന്ദ്രന്‍ അശ്വിന് തന്റെ ജൈത്രയാത്ര തുടരുന്നു. ലങ്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ 69 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ അശ്വിന്റെ 26ാമത് അഞ്ച് വിക്കറ്റ് പ്രകടനമാണിത്. 51 മത്സരങ്ങളില്‍ നിന്നാണ് അശ്വിന്റെ നേട്ടം. ഇതോടെ...
അശ്വിന് മുന്നില്‍ മുന്നില്‍ മറുപടിയില്ലാതെ കിവീസ് ബാറ്റ്സ്മാന്മാര് ബാറ്റ് വെച്ച് കീഴടങ്ങിയപ്പോള്‍ മൂന്നാം ടെസ്റ്റിലും ഇന്ത്യന്‍ മേധാവിത്വം. ഇന്ത്യയുടെ പടുകൂറ്റന്‍ സ്കോറിനെതിരെ ഉജ്വല തുടക്കത്തിനു ശേഷമാണ് ന്യൂസിലാന്റ് തകര്‍ന്നടിഞ്ഞത്. സ്കോര്‍: ഇന്ത്യ: 557/5d. ന്യൂസിലാന്റ്: 240/6....