മാല്‍മോയിലെ ജില്ലാ കോടതിയുടേതാണ് വിധി.
മക്കള്‍ക്ക് ഖുര്‍ആനിലെ വാക്കുകള്‍ ഉപദേശങ്ങളായി പറഞ്ഞു കൊടുക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി
വിശുദ്ധ ഖുറാന്റെയും ഇസ്ലാമിക് ചിഹ്നങ്ങളുടെയും പവിത്രത ദുരുപയോഗം ചെയ്യാന്‍ സ്വീഡിഷ് ഭരണകൂടം കൂട്ടുനില്ക്കുന്നതില് പ്രതിഷേധിച്ചാണ് ഈ ഉത്തരവെന്നും ഒഐസി പ്രതികരിച്ചു.
ബലിപെരുന്നാള്‍ ദിനത്തില്‍ സ്റ്റോക്ക്ഹോമിലെ മുസ്്ലിം പള്ളിക്കു മുന്നില്‍ ഖുര്‍ആന്‍ കത്തിച്ചതിനെതിരെ അന്താരാഷ്ട്രതലത്തില്‍ പ്രതിഷേധം അലയടിച്ചിരുന്നു.
സ്റ്റോക്ക്ഹോമിലെ മുസ്ലിം പള്ളിയ്ക്ക് മുന്നില്‍ വെച്ച് ഇസ്ലാം മതഗ്രന്ഥമായ ഖുര്‍ആന്‍ കത്തിച്ച സംഭവത്തെ അപലപിച്ച് സ്വീഡിഷ് സര്‍ക്കാര്‍. ‘ ഇത്തരം പ്രകടനങ്ങളിലൂടെ ചില വ്യക്തികള്‍ ചെയ്യുന്ന ഇസ്ലാമോഫോബിക് പ്രവൃത്തികള്‍ ഇസ്ലാം മതസ്ഥരുടെ വികാരം വ്രണപ്പെടുത്തുമെന്ന് സ്വീഡിഷ്...
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വിശ്വഹിന്ദുപരിഷത്ത്, ബജംറഗ്ദര് തുടങ്ങിയ ഹിന്ദുത്വസംഘടനകളുടെ എതിര്‍പ്പുണ്ട്
ലോകത്തിലെ ഏറ്റവും നീളമുള്ള ഖുര്‍ആന്‍ കാലിഗ്രാഫിയുടെ ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കാന്‍ ഒരുങ്ങുകയാണ് മുഹമ്മദ് ജസീം.
ഖുര്‍ആന്‍ കൈവശം വെക്കുകയോ പാരായണം ചെയ്യുകയോ ചെയ്യുന്ന മുസ്ലിംകളെ ക്രൂരമായ രീതിയിലാണ് ചൈനയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ വേട്ടയാടുന്നത്.
1922 ല്‍ സോവിയറ്റ് റഷ്യ രൂപം കൊള്ളുമ്പോള്‍ 26000 മുസ്ലിം പള്ളികള്‍ അവിടെ ഉണ്ടായിരുന്നുവെങ്കില്‍ 1941 ആയപ്പോഴേക്ക് കേവലം ആയിരമായി അത് ചുരുങ്ങി
ബീജിങ്: മതസ്വാതന്ത്ര്യം നിഷേധിക്കുന്ന ചൈനയില്‍ മുസ്്ലിം കുട്ടികള്‍ ഖുര്‍ആന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നത് വിലക്കിക്കൊണ്ട് കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ഉത്തരവ്. ശൈത്യകാല അവധി ദിനങ്ങളില്‍ മുസ്്ലിം കുട്ടികള്‍ മതപരിപാടികളില്‍ പങ്കെടുക്കരുതെന്ന് വിദ്യാഭ്യാസ ബ്യൂറോ പുറത്തുവിട്ട ഓണ്‍ലൈന്‍ വിജ്ഞാപനത്തില്‍...