india2 years ago
പട്ടയ ഭൂമി കേസില്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റി
പട്ടയ ഭൂമി കേസില്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി ജനുവരി മുപ്പതിലേക്ക് മാറ്റി. സര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലത്തിന് മറുപടി സത്യവാങ്മൂലം നല്കാന് ക്വാറി ഉടമകള്‍ സമയം നീട്ടി ചോദിച്ചതതോടെയാണ് കേസ് മാറ്റിയത്. കേസ് വിശദമായി കേള്‍ക്കുമെന്ന്...