എട്ട് വേദികളിലായാണ് ഒരു മാസത്തെ കാല്‍പ്പന്ത് മാമാങ്കം
സൂപ്പര്‍ താരം ജേഡണ്‍ സാഞ്ചോയെ ഒഴിവാക്കിയാണ് കോച്ച് ഗാരെത് സൗത്ഗേറ്റ് 26 അംഗ ടീം പ്രഖ്യാപിച്ചത്.
കെ.എം.സി.സി യുടെ സജീവ പ്രവര്ത്തകന്
ഈജിപ്തിലെ കൈറോയില്‍ നിന്നുള്ള ലോയി കഴിഞ്ഞ പത്തുവര്‍ഷമായി ഖത്തറിലുണ്ട്
മറഡോണയോട് ഏറെ സ്നേഹമുള്ള ദര്‍റാജി തുനീഷ്യയുടെ ആരാധകനാണ്
ലോകകപ്പ് വരവേല്‍ക്കാന്‍ ഖത്തര്‍ സര്‍വ്വസജ്ജമാണെന്നറിയിക്കാനായി വിവിധ സംഘാടക മേധാവികള്‍ പങ്കെടുത്ത സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് വ്യക്തമാക്കിയത്.
ഖത്തര്‍ ഫിഫ ലോകകപ്പിന്റെ ടിക്കറ്റെടുത്തവരില്‍ കൂടുതലും ഇന്ത്യക്കാര്‍. ടൂര്‍ണ്ണമെന്റ് വിജയിപ്പിക്കാന്‍ ഇന്ത്യക്കാരുടെ പങ്കാളിത്തം മുഖ്യമാണെന്നും അവര്‍ക്കുള്ള ആഘോഷപരിപാടിയാണ് ബോളിവുഡ് സംഗീത വിരുന്നെന്നും അദ്ദേഹം വിശദീകരിച്ചു.
നേരിട്ടത് ചരിത്രത്തിലിതേവരെ ഒരു ലോകകപ്പ് ആതിഥേയ രാജ്യവും അഭിമുഖീരിക്കാത്തവ
കാല്‍പ്പന്തുകളിയുടെ ആരവങ്ങളേറ്റുവാങ്ങാന്‍ ഖത്തര്‍ സര്‍വ്വസജ്ജമായി കാത്തിരിക്കുമ്പോള്‍ ദോഹയിലെ പരമ്പരാഗത അങ്ങാടിക്ക് പുത്തനുണര്‍വ്വ്.
തുടക്കം മുതല്‍ ഒടുക്കം വരെ ലോകകപ്പ് ടൂര്‍ണ്ണമെന്റ് ഇങ്ങിനെ കാണാന്‍ ആരാധകര്‍ക്കോ കളി റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കോ ആദ്യമായി അവസരമൊരുങ്ങുന്നു.