ദോഹ: തൊഴിലാളികളുടെ ക്ഷേമം മുന്‍നിര്‍്ത്തി ഖത്തര്‍ നടപ്പാക്കിവരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യാന്തരതലത്തില്‍ അംഗീകാരം. മേഖലയിലെ രാജ്യങ്ങള്‍ക്കുതന്ന ഖത്തര്‍ മാതൃകയാണെന്ന് തൊഴിലാളി സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. തൊഴിലാളികളുടെ അവകാശ സംരക്ഷണത്തില്‍ ഖത്തറിന്റെ പ്രതിബദ്ധതയെ രാജ്യാന്തര തൊഴിലാളി സംഘടന(ഐഎല്‍ഒ) പ്രശംസിച്ചു. ഖത്തറിനെതിരായ...
ദോഹ: ഖത്തറിന്റെ ചരിത്രത്തിലാദ്യമായി ശൂറാകൗണ്‍സിലില്‍ വനിതകള്‍ ഇടംനേടി. ശൂറ കൗണ്‍സിലില്‍ നാലു വനിതകള്‍ ഉള്‍പ്പടെ28 പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഉത്തരവ് പുറപ്പെടുവിച്ചു. നിലവിലെ കൗണ്‍സിലിലെ 13 അംഗങ്ങളെ...
ദോഹ: 20 വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് സമഗ്ര നഗര വികസന പദ്ധതി നടപ്പാക്കും. സെന്‍ട്രല്‍ മുനിസിപ്പില്‍ കൗണ്‍സില്‍(സിഎംസി) യോഗത്തില്‍ സംസാരിക്കവെ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിലെ നഗര വികസന വകുപ്പ് അസി. ഡയറക്ടര്‍ തുര്‍ക്കി ഫഹദ് അല്‍...
ദോഹ: ഖത്തറിന്റെ ഭക്ഷ്യസുരക്ഷാ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ ഹൈഡ്രേപോണിക്സ് സംവിധാനം വലിയതോതില്‍ സഹായകമാകുന്നതായി റിപ്പോര്‍ട്ട്. ആധുനിക കൃഷി രീതിയായ ഹൈഡ്രോപോണിക് സംവിധാനത്തിലൂടെ വ്യത്യസ്ത ഇനം പച്ചക്കറി ഉത്പാദിപ്പിക്കുകയാണ് പ്രാദേശിക ഫാമുടകള്‍. ഫാമുകളിലെ ഉത്പാദനം വലിയതോതില്‍ വര്‍ധിപ്പിക്കാന്‍...
ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ച സഊദി സഖ്യരാജ്യങ്ങള്‍ അല്‍ജസീറ അടച്ചുപൂട്ടണമെന്ന ഉപാധി മുന്നോട്ടുവയ്ക്കുമ്പോള്‍ യാതൊരു കാരണവശാലും അടച്ചുപൂട്ടില്ലെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കുകയാണ് ഖത്തര്‍. മാത്രമല്ല, 21-ാം വാര്‍ഷികത്തില്‍ അല്‍ജസീറ വിപുലീകരണപദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന അല്‍ജസീറ മീഡിയ...
ദോഹ: ഖത്തറില്‍ നിന്നുള്ള ആദ്യത്തെ മലയാളം റേഡിയോ ‘98.6 എഫ് എം’ പ്രക്ഷേപണം ആരംഭിച്ചു. ഇന്ത്യന്‍ അംബാസിഡര്‍ പി കുമരന് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികളായ മുഹമ്മദ് ഹാഷിമിന്റെയും രിദ്്വാ കാസിമിന്റെയും ഖുര്‍ആന്‍ പാരായണത്തോടെ രാവിലെ ഒമ്പത്...
ദോഹ: ഖത്തര്‍ ജനസംഖ്യാ നയം 2017-2022നു തുടക്കമായി. 2017 ഖത്തരി ജനസംഖ്യാ ദിനാചരണത്തോട് അനുബന്ധിച്ച് സ്ഥിര ജനസംഖ്യാ കമ്മിറ്റിയാണ് പുതിയ നയം പ്രഖ്യാപിച്ചത്. നിരവധി മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു. ഖത്തറിന്റെ ജനസംഖ്യാ നയം...
ദോഹ: 2022ല്‍ ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പ് ഇന്ത്യയ്ക്ക് വലിയതോതില്‍ ഗുണം ചെയ്യുമെന്ന് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി സെക്രട്ടറി ജനറല്‍ ഹസന് അല്‍തവാദി വ്യക്തമാക്കി. പശ്ചിമേഷ്യയില്‍ ആദ്യമായ സംഘടിപ്പിക്കപ്പെടുന്ന ലോകകപ്പ്...
ദോഹ: വീട്ടില്‍ താന്‍ നിരന്തര മര്‍ദ്ദനത്തിന് ഇരയാവുകയാണെന്നും കൊല്ലപ്പെട്ടേക്കുമെന്നുമുള്ള ഡോ.ഹാദിയയുടെ വീഡിയോ പുറത്തുവന്നിട്ടും മിണ്ടാട്ടമില്ലാത്ത കമ്മ്യൂണിസ്റ്റ് ഭരണത്തോടും വാക്കുകളില്‍ മതേതരത്വമൊളിപ്പിക്കുന്നവര്‍ക്കുമെതിരെ ഖത്തറില്‍ നിന്നുള്ള ഒരു വര വന്‍പ്രതിഷേധമായി പടരുന്നു. തന്റെ അച്ഛന് ഉപദ്രവിക്കുകയാണെന്നും ഏത് സന്ദര്‍ഭത്തിലും...
ദോഹ: തീവ്രവാദ ബന്ധവുമായുള്ള പതിനൊന്ന് വ്യക്തികള്‍ക്കും രണ്ട് സ്ഥാപനങ്ങള്‍ക്കുമെതിരെ ഉപരോധം ഏര്‍പ്പെടുത്തിയതായി ഖത്തര്‍ ദേശീയ തീവ്രവാദ വിരുദ്ധ സമിതി അറിയിച്ചു. യുഎസ് ട്രഷറി വകുപ്പിലെ വിദേശ സ്വത്ത് നിയന്ത്ര ഓഫീസിന്റെ സഹകരണത്തോടെയാണ് നിരോധനം. ഇറാഖ്, സിറിയ,...