ദോഹ: ഇസ്രാഈലിന്റെ തലസ്ഥാനമായി ജറൂസലേമിന് അംഗീകാരം നല്‍കണമെന്ന് ആവശ്യപ്പെടുന്ന എല്ലാ നടപടികളെയും തള്ളിക്കളയുന്നതായി ഖത്തര്‍ വ്യക്തമാക്കി. എല്ലാ അറബ്, മുസ്ലീം ജനങ്ങള്‍ക്കും ജറൂസലേമിലുള്ള പ്രത്യേക പ്രാധാന്യത്തെക്കുറിച്ചും ആവര്‍ത്തിച്ചു. ജറൂസലേമിന്റെ ചരിത്രപരവും നിയമപരുവമായ സാഹചര്യങ്ങളെ ബഹുമാനിക്കണം....
ദോഹ: ഫലസ്തീന് ജനതയുടെ ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ഉചിതമായ രാജ്യാന്തര പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ മിഡില്‍ഈസ്റ്റില്‍ സമാധാനം നിലനിര്‍ത്തുന്നതിനും പ്രതിബദ്ധതയിലൂന്നിയുള്ള നിലപാടാണ് രാജ്യം സ്വീകരിക്കുന്നതെന്ന് ഖത്തര്‍ ആവര്‍ത്തിച്ചു. യുഎന്‍ ജനറല്‍ അസംബ്ലിയുടെ 72-ാമത് സെഷനില്‍ ഫലസ്തീന്...
ദോഹ: സഊദി അറേബ്യയുടെയും സഖ്യകക്ഷികളുടെയും ഉപരോധം മൂലമുണ്ടായ നഷ്ടം പരിഹരിക്കുന്നതിനായി രൂപീകരിച്ച നഷ്ടപരിഹാര കമ്മിറ്റി(കോംപന്‍സേഷന്‍ ക്ലെയിമിങ് കമ്മിറ്റി) പുതിയ വെബ്സൈറ്റ് തുറന്നു. www.qccc.qa എന്നതാണ് പുതിയ വെബ്സൈറ്റ് അഡ്രസ്. ഉപരോധത്തിന്റെ ഇരകള്‍ക്ക്് തങ്ങളുടെ പരാതികളും അവകാശവാദങ്ങളും...
ദോഹ: ഖത്തറിനെതിരായ ഉപരോധത്തിനെതിരെ എതിര്‍പ്പും വിമര്‍ശനവും ഉയര്‍ത്തി ബ്രിട്ടീഷ് എംപിമാര്‍ ഉള്‍പ്പെട്ട സംഘം. സഊദി സഖ്യരാജ്യങ്ങള്‍ ഖത്തറിനെതിരെ തുടരുന്ന ഉപരോധം അവസാനിപ്പിക്കണമെന്ന് മുന്‍ ഗവണ്മെന്റ് മന്ത്രി ഉള്‍പ്പെട്ട പത്ത് ബ്രിട്ടീഷ് രാഷ്ട്രീയ നേതാക്കള്‍ ആവശ്യപ്പെട്ടു....
ദോഹ:തീവ്രവാദത്തെ തുടച്ചുനീക്കാന്‍ ഖത്തര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്റഹ്മാന് അല്‍താനി വ്യക്തമാക്കി. തീവ്രവാദത്തിനു സാമ്പത്തികസഹായം ലഭിക്കുന്നത് തുടച്ചുനീക്കുന്നതിനായി വര്‍ഷങ്ങളായി ശക്തമായ ചുവടുവയ്പ്പുകളാണ് ഖത്തര്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായി ഉചിതമായ...
അഷ്റഫ് തൂണേരി ദോഹ: തൊഴില്‍ വിസയില്‍ ഖത്തറില്‍ എത്തുന്ന വിദേശികള്‍ക്ക് അവരുടെ രാജ്യത്തു വച്ചു തന്നെ ബയോമെട്രിക് ഉള്‍പ്പെടെയുള്ള സമ്പൂര്‍ണ മെഡിക്കല്‍ പരിശോധന നടത്താന്‍ സംവിധാനം വരുന്നു. നാല് മാസത്തിനുള്ളില്‍ ഇതുസംബന്ധിച്ച സൗകര്യങ്ങള്‍ നിലവില്‍ വരുമെന്ന്...
അശ്റഫ് തൂണേരി ദോഹ: ഇടതുമുന്നണി യോഗ തീരുമാനത്തില്‍ ‘താന്‍ ഹാപ്പിയാണ്’ എന്ന് പറഞ്ഞത് നവംബര്‍ പന്ത്രണ്ടാം തീയ്യതിയാണെന്നും ഞങ്ങള്‍ നടപടി സ്വീകരിച്ചത് പതിനഞ്ചാം തീയ്യതിയാണെന്നും അതിനിടയില്‍ അണ്‍ഹാപ്പിയാവാനുള്ള എന്തെങ്കിലും കാരണമുണ്ടായിട്ടുണ്ടാവുമെന്ന് ധരിച്ചാല്‍ മതിയെന്നും സി പി...
ദോഹ: ഖത്തറിന്റെ ചരിത്രവും സംസ്കാരവും പ്രതിഫലിക്കുന്ന പരമ്പരാഗത നൗക ഫത്ഹുല്‍ ഖൈര്‍-3 യാത്ര കുവൈത്തിലേക്ക് തിരിച്ചു. കത്താറ കള്‍ച്ചറല്‍ വില്ലേജില്‍ നിന്നും ഒമാന്‍ വഴിയാണ് കുവൈത്ത് തീരത്തേക്കുള്ള യാത്ര. ഫത്ഹുല്‍ ഖൈറിന്റെ മൂന്നാം യാത്രയ്ക്ക് കത്താറ...
ദോഹ: ഖത്തറിലേക്കെത്തുന്ന സന്ദര്‍ശകരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധന. സഊദി സഖ്യരാജ്യങ്ങളുടെ ഉപരോധം രാജ്യത്തിന്റെ വിനോദസഞ്ചാരമേഖലയില്‍ കാര്യമായ പ്രത്യാഘാതങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിനോദസഞ്ചാരികളുടെ പ്രിയ കേന്ദ്രമായി ഖത്തര്‍ അതിവേഗം മാറുകയാണ്. ലോകത്തിന്റെ എല്ലാ...
പനാജി: തിരുവനന്തപുരത്തു നിന്ന് ദോഹയിലേക്ക് പറന്ന് ഖത്തര്‍ എയര്‍വേസ് വിമാനം പൈലറ്റിന്റെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് തിരിച്ചിറക്കി. പുലര്‍ച്ചെ പുറപ്പെട്ട ഖത്തര്‍ എയര്‍വേസിന്റെ ക്യു.ആര് 507 നമ്പര്‍ വിമാനത്തിലെ പൈലറ്റ് ദേഹാസ്വാസ്ഥ്യം അറിയിച്ചതിനെ തുടര്‍ന്ന് വഴിമധ്യേ ഗോവയിലേക്ക്...