ദോഹ: അമേരിക്കയും ജിസിസി രാജ്യങ്ങളും ഉള്‍പ്പെടുന്ന ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ തങ്ങള്‍ സന്നദ്ധമാണെന്നും ഉപരോധ രാജ്യങ്ങള്‍ ഉച്ചകോടിയില്‍ സ്വമേധയാ പങ്കെടുക്കണമെന്നും ഖത്തര്‍ ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്റഹ്മാന് അല്‍താനി അഭിപ്രായപ്പെട്ടു....
ദോഹ: ഐക്യരാഷ്ട്രസഭയുടെ ചാര്ട്ടറുകളുമായി യോജിച്ചുപോകാത്ത വിധത്തില്‍ ഖത്തറിനെതിരായി പുറത്തുനിന്നുണ്ടാകുന്ന ഭീഷണികളെ പ്രതിരോധിക്കാന്‍ യോജിച്ചു പ്രവര്‍ത്തിക്കാന്‍ സന്നദ്ധമാണെന്ന് അമേരിക്ക വ്യക്തമാക്കി.ഖത്തര്‍- അമേരിക്ക ബന്ധത്തിന്റെ ആഴം പ്രതിഫലിപ്പിക്കുന്നതാണ് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വാഷിങ്ടണില്‍ നടന്ന പ്രഥമ നയതന്ത്ര സംവാദമെന്ന് ഡെപ്യൂട്ടി പ്രധാനമന്ത്രിയും...
ദോഹ: ഖത്തറിന്റെ ആറാമത്തെ വലിയ വ്യാപാര പങ്കാളിയാണ് അമേരിക്കയെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ആറു ബില്യണ്‍ ഡോളറിലെത്തിയതായും സാമ്പത്തിക വാണിജ്യ മന്ത്രി ശൈഖ് അഹമ്മദ് ബിന്‍ ജാസിം ബിന്‍ മുഹമ്മദ് അല്‍താനി പറഞ്ഞു. പ്രഥമ ഖത്തര്‍-...
ദോഹ: പ്രതിരോധ, തീവ്രവാദവിരുദ്ധ പോരാട്ടം, വ്യാപാരം, നിക്ഷേപം, തുടങ്ങിയ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്താന്‍ പ്രഥമ ഖത്തര്‍- അമേരിക്ക നയതന്ത്രസംവാദത്തില്‍ ധാരണയായി. കഴിഞ്ഞ ദിവസം നടന്ന ആദ്യ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ വിവിധ മേഖലകളില്‍ കൂടുതല്‍ സഹകരണത്തിനുള്ള മുന്‍ഗണന...
ദോഹ: ഖത്തറില്‍ സ്തനാര്‍ബുദത്തെ വിജയകരമായി അതിജീവിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധന. 85ശതമാനം സ്തനാര്‍ബുദ രോഗികളും രോഗത്തെ മറികടക്കുന്നുണ്ടെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ നാഷണല്‍ സെന്റര്‍ ഫോര്‍ ക്യാന്‍സര്‍ കെയര്‍ ആന്റ് റിസര്‍ച്ചി(എന്‍.സി.സി.സി.ആര്)ലെ മെഡിക്കല്‍ ഓങ്കോളജി ആന്റ് ഹെമറ്റോളജി...
വാഷിംഗ്ടണ്‍: ഖത്തറിലുള്ള അമേരിക്കന്‍ സൈന്യത്തിന്റെ വ്യോമതാവളം കൂടുതല്‍ വിപൂലീകരിക്കാന്‍ ഖത്തറിന്റെ തീരുമാനം. അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ ഖത്തര്‍ പ്രതിരോധമന്ത്രി ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അത്തിയ്യയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കഴിഞ്ഞ ഞായറാഴ്ച്ചയാണ് യുഎസ് ഗവേഷണ സ്ഥാപനമായ ഹെറിറ്റേജ്...
ദോഹ: ഖത്തറിനെതിരായ ഉപരോധം നീക്കാന്‍ കഴിഞ്ഞ വര്‍ഷം മുന്നോട്ടുവെച്ച 13 ഉപാധികള്‍ വീണ്ടും ഉന്നയിച്ച് അറബ് രാഷ്ട്രങ്ങള്‍. ഉപരോധം നീക്കണമെങ്കില്‍ അല്‍ ജസീറ അടച്ചുപൂട്ടുക എന്നതടക്കം തങ്ങള്‍ മുന്നോട്ടു വെച്ച ആവശ്യങ്ങളില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് ചര്‍ച്ച...
ലോകത്ത് ഏറ്റവുമധികം കാഴ്ചക്കാരുള്ള കായിക ഇനങ്ങളിലൊന്നായ ഫോര്‍മുല ഇ കാറോട്ട മത്സരം ഖത്തറിലും നടക്കാന്‍ സാധ്യത തെളിയുന്നു. ഖത്തറിലും ഇലക്ട്രോണിക് കാര്‍ റേസിങ് സംഘടിപ്പിക്കുമെന്ന് ഫോര്‍മുല ഇ-പ്രിക്സുകളുടെ ഔദ്യോഗിക പങ്കാളിയായ ഖത്തര്‍ എയര്‍വേയ്സിന്റെ സിഇഒ...
ദോഹ: രാജ്യത്ത് തണുപ്പിന് ശക്തിയാര്‍ജിക്കുന്നു. വരുംദിവസങ്ങളില്‍ രാത്രികാലങ്ങളില്‍ തണുപ്പിന് കാഠിന്യമേറുമെന്ന് ഖത്തര്‍ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്കി. തെക്കു പടിഞ്ഞാറന്‍ മേഖലകളില്‍ ഇനിയുള്ള ദിവസങ്ങളില്‍ താപനില പത്തു മുതല്‍ എട്ടു ഡിഗ്രി സെല്‍ഷ്യല്‍സ് വരെയായി...
ദോഹ: വ്യോമയാന മേഖലയില്‍ വന്‍വികസനപദ്ധതികളുമായി ശക്തമായ സാന്നിധ്യമായി ഖത്തര്‍ എയര്‍വേയ്സ് മുന്നോട്ടുപോകുന്നതായി ഗ്രൂപ്പ് സിഇഒ അക്ബര്‍ അല്‍ബാകിര്‍ പറഞ്ഞു. ഓരോ പത്തു മുതല്‍ പന്ത്രണ്ട് ദിവസം കൂടുമ്പോഴും പുതിയ എയര്‍ക്രാഫ്റ്റ് സ്വീകരിച്ചാണ് സേവനങ്ങളും സര്‍വീസുകളും വിപുലീകരിക്കുന്നതെന്നും...