ദോഹ: ഖത്തറില്‍ തൊഴിലില്ലായ്മയില്ലെന്ന് ഭരണനിര്‍വഹണ തൊഴില്‍ സാമൂഹിക കാര്യമന്ത്രി ഡോ. ഇസ്സ ബിന്‍ സാദ് അല്‍ജഫാലി പറഞ്ഞു. ഖത്തര്‍ ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന അല്ബര്വാസ് അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹ്യൂമന്‍ റിസോഴ്സ് നിയമം ജീവനക്കാരെ തൊഴിലിടങ്ങളില്‍...
ദോഹ: ഈ ജനുവരിയില്‍ ഖത്തറില്‍ പുതിയതായി 3001 പുതിയ കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തു. തൊട്ടുമുന്‍പത്തെ മാസത്തെ(2017 ഡിസംബര്‍) അപേക്ഷിച്ച് പുതിയ കമ്പനികളുടെ രജിസ്ട്രേഷനില്‍ 17ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ ഡിസംബറില്‍ 2572 പുതിയ കമ്പനികളായിരുന്നു രജിസ്റ്റര്‍ ചെയ്തത്....
ദോഹ: ദോഹ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടി(ഡി.എഫ്.ഐ)ന്റെ സഹായത്തോടെ വിവിധ രാജ്യങ്ങളില്‍ നിര്‍മിച്ച ആറു സിനിമകള്‍ 68-ാമത് ബെര്‍ലിന്‍ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കും. ഫെബ്രുവരി 15 മുതല്‍ 25 വരെയാണ് മേള നടക്കുന്നത്. ഖത്തര്‍ പിന്തുണയോടെ നിര്‍മിച്ച ചിത്രങ്ങളുടെ...
ദോഹ: കടുത്ത ദുരിതത്തിലും പ്രതിസന്ധിയിലും കഴിയുന്ന ഗസ മുനമ്പിലെ ജനങ്ങള്‍ക്ക് സഹായം എത്തിക്കാന്‍ അമീറിന്റെ നിര്‍ദേശം. ഗസയിലെ സാഹചര്യങ്ങള്‍ വളരെ വഷളായ സമയത്താണ് ജനങ്ങള്‍ക്ക് ആശ്വാസമെത്തിക്കുന്നതിനുള്ള ഖത്തറിന്റെ ഇടപെടല്‍. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ്...
ദോഹ: 2022 ഖത്തര്‍ ലോകകപ്പ് എല്ലാ ഗള്‍ഫ് രാജ്യങ്ങള്‍ക്കും വേണ്ടിയുള്ളതാണെന്നും ലോകകപ്പ് വലിയ വിജയമാക്കാന്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളുടെയും തീവ്രശ്രമങ്ങളുണ്ടാകണമെന്നും ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോ പറഞ്ഞു. ഖത്തറിനു മാത്രമായല്ല, മേഖലയിലെ എല്ലാ രാജ്യങ്ങള്‍ക്കുമായാണ് ലോകകപ്പ്.-...
ദോഹ: ഭക്ഷ്യസുരക്ഷാ ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള ഖത്തറിന്റെ ശ്രമങ്ങള്‍ക്കും പദ്ധതികള്‍ക്കും പിന്തുണയുണ്ടെന്ന് ഓസ്ട്രേലിയന്‍ അംബാസഡര്‍ അക്സെല്‍ വാബന്ഹോസ്റ്റ് പറഞ്ഞു. ഷാന്‍ഗ്രിലാ ഹോട്ടലില്‍ ഓസ്ട്രേലിയന്‍ ദിനാഘോഷത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഖത്തര്‍ വിപണിയില്‍ ഓസ്ട്രേലിയന്‍ ഉത്പന്നങ്ങള്‍ കൂടുതലായി...
ദോഹ: ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് ഏറ്റവും മികച്ച സന്ദര്‍ശനനാനുഭവം പ്രദാനം ചെയ്യുന്നതിനായി ഖത്തര്‍ എയര്‍വേയ്സിന്റെ ഡിസ്ക്കവര്‍ ഖത്തര്‍ പദ്ധതി വിപുലീകരിക്കുന്നു. ഖത്തര്‍ ടൂറിസം അതോറിറ്റിയുമായി സഹകരിച്ചാണിത്. ഖത്തര്‍ മുഖേന യാത്രചെയ്യുന്ന ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് നഗരസന്ദര്‍ശനത്തിനും മരുഭൂമിയില്‍...
ദോഹ: ഗള്‍ഫ് മേഖലയിലെ പ്രഥമ കാര്‍ഷിക മാഗസിന് കത്താറയില്‍ തുടക്കംകുറിച്ചു. കത്താറയും മുറൂജ് ഖത്തര്‍ ഇനിഷ്യേറ്റീവും ഒപ്പുവച്ച ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ മുറൂജ് മാഗസിന്റെ ആദ്യ പതിപ്പ് കത്താറയില്‍ കഴിഞ്ഞദിവസം നടന്ന ചടങ്ങില്‍ പുറത്തിറക്കി. ഖത്തറിലും ഗള്‍ഫ്...
ദോഹ: ദോഹയില്‍ കഴിഞ്ഞ ദിവസം തുടങ്ങിയ ലോകകപ്പ് റഫറിമാര്‍ക്കുള്ള ശില്‍പ്പശാലയില്‍ ഉപരോധ രാജ്യങ്ങളിലെ റഫറിമാരും പങ്കെടുക്കുന്നു. ഈ വര്‍ഷം നടക്കാനിരിക്കുന്ന റഷ്യന്‍ ലോകകപ്പിന് തെരെഞ്ഞെടുക്കപ്പെട്ട റഫറിമാര്‍ക്കായാണ് ഫിഫ ശില്‍പ്പശാല സംഘടിപ്പിച്ചിരിക്കുന്നത്. ഫിഫയുടെ റഫറീസ് കമ്മിറ്റി തലവന്‍ പിയര്‍ലൂയിജി...
ദോഹ: തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഏകമാര്‍ഗമായ ഖത്തര്‍ കാണുന്നത് ചര്‍ച്ചകളെയും സംവാദങ്ങളെയുമാണെന്ന് ജര്‍മനിയിലെ ഖത്തര്‍ അംബാസഡര്‍ ശൈഖ് സഊദ് ബിന്‍ അബ്ദുല്റഹ്മാന് അല്‍താനി പറഞ്ഞു. ജര്‍മന്‍ മാഗസിനായ ഡിപ്ലോമാറ്റിഷെസിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഖത്തര്‍ നിലപാട് ആവര്ത്തിച്ചുവ്യക്തമാക്കിയത്....