ദോഹ: ഖത്തറിനെതിരായ സഊദി സഖ്യരാജ്യങ്ങളുടെ ഏകപക്ഷീയമായ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനും ഇക്കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് രാജ്യാന്തര സംവിധാനം വികസിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് ഖത്തര്‍ രാജ്യാന്തര പരിപാടി സംഘടിപ്പിക്കുന്നു. ഖത്തര്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്(എന്‍എച്ച്ആര്‍സി) ചെയര്മാന് ഡോ. അലി...
മനാമ: ഗള്‍ഫ് സഹകരണ കൗണ്‍സിലായ ജി.സി.സിയില്‍ നിന്ന് ഖത്തറിനെ പുറത്താക്കില്ലെന്ന് ബഹ്റൈന്‍ ഭരണാധികാരി ഹമദ് ബിന്‍ ഈസ അല്‍ഖലീഫ രാജാവ് പറഞ്ഞു. സഊദി അറേബ്യയും യു.എ.ഇയും ബഹ്റൈനും ഈജിപ്തും മുന്നോട്ടുവെച്ച ഉപാധികള്‍ പാലിക്കുന്നതില്‍ ഖത്തര്‍ ജാഗ്രത...
ദോഹ: ഖത്തര്‍ വിഷയം വളരെ വളരെ ചെറുതാണെന്ന സഊദി അധികൃതരുടെ പ്രസ്താവനകള്‍ക്ക് മറുപടിയുമായി ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്റഹ്മാന് അല്‍താനി. സഊദി ഒഫീഷ്യല്‍സിന്റെ ഈ വിഷയത്തിലെ ആവര്‍ത്തിച്ചുള്ള പ്രസ്താവനകളില്‍ നിന്നുതന്നെ ഖത്തര്‍വിഷയത്തെക്കുറിച്ചുള്ള...
ദോഹ: യുഎന്‍ വിമന്‍ ഫോര്‍ പീസ് അസോസിയേഷന്റെ ബോധവല്‍ക്കരണ പുരസ്കാരത്തിന് അല്‍ ജസീറ മീഡിയ നെറ്റ്വര്‍ക്ക് അര്‍ഹമായി. വാര്‍ത്തകള്‍, പരിപാടികള്‍, ഡോക്യുമെന്ററികള്‍ എന്നിവയിലുള്‍പ്പടെ ലോകത്തിലെ പെണ്‍കുട്ടികളുടേയും വനിതകളുടേയും പ്രശ്നങ്ങളും അവയെ കുറിച്ചുള്ള ബോധവത്ക്കരണങ്ങളും മികച്ച രീതിയില്അവതരിപ്പിക്കുന്നതിനുള്ള...
ദോഹ: നോര്‍ത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷനു(നാറ്റോ)മായി ഖത്തര്‍ സൈനിക സഹകരണ കരാറില്‍ ഒപ്പുവച്ചു. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ ബ്രസല്‍സ് സന്ദര്‍ശനത്തോടനുബന്ധിച്ചാണ് സൈനിക സഹകരണത്തിലേര്‍പ്പെട്ടത്. അമീര്‍ കഴിഞ്ഞദിവസം നാറ്റോ സെക്രട്ടറി ജനറല്‍...
ദോഹ: രാജ്യത്തിന്റെ സാംസ്കാരിക പൈതൃക പാരമ്പര്യം വിളിച്ചോതുന്ന അറേബ്യന്‍ ഒട്ടകയോട്ട വാര്‍ഷിക ഫെസ്റ്റിവലിന് ആവേശത്തുടക്കം. അല്ശഹാനിയയിലെ കാമല്‍ റെയ്സ് ട്രാക്കിലാണ് മത്സരം ആരംഭിച്ചത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ഥികളാണ് ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരക്കുന്നത്. ഖത്തറില്‍ നടക്കുന്ന ഏറ്റവും...
ദോഹ: ഖത്തറിനെ ഒറ്റപ്പെടുത്താനോ പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കാനോയുള്ള ശ്രമങ്ങള്‍ അധികകാലം മൂന്നോട്ട് പോകാന്‍ അമേരിക്ക അനുവദിക്കില്ലെന്ന് റിപ്പോര്‍ട്ട്. അറബ് സെന്റര്‍ ഫോര്‍ റിസേര്‍ച്ച് ആന്റ് പോളിസി സ്റ്റഡീസാണ് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ തുടരുന്ന തന്ത്രപ്രധാന ചര്‍ച്ചകളുടെ(സ്റ്റാറ്റര്‍ജിക് ഡയലോഗ്) വിവരങ്ങളടങ്ങിയ...
ദോഹ: തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ ഖത്തറിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തമാണെന്നും ഇക്കാര്യത്തില്‍ രാജ്യം നിര്‍ണായക ചുവടുവയ്പ്പുകളാണ് നടത്തുന്നതെന്നും അമേരിക്ക. ഐഎസ്, അല്‍ഖായിദ, മറ്റു തീവ്രവാദഗ്രൂപ്പുകള്‍ എന്നിവയ്ക്കെതിരായ ക്യാമ്പയിനില്‍ രാജ്യാന്തര സമൂഹത്തിനും അമേരിക്കയ്ക്കും പിന്തുണ നല്‍കുന്നതിലുള്‍പ്പടെ സമീപമാസങ്ങളില്‍ ഖത്തര്‍...
ദോഹ: ശൂറാ കൗണ്‍സില്‍ തെരഞ്ഞെടുപ്പിനായി രാജ്യം തയാറാകുന്നതായി ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ്് മുഹമ്മദ് ബിന്‍ അബ്ദുല്റഹ്മാന് അല്‍താനി. ജനീവയില്‍ 37-ാമത്് യു.എന്‍. മനുഷ്യാവകാശ കൗണ്‍സിലില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യാന്തര വ്യവസ്ഥകള്‍ക്ക്...
ദോഹ: വോഡഫോണ്‍ ഖത്തര്‍ ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ പദവിയില്‍ ആദ്യമായി ഒരു സ്വദേശി ചുമതലയേല്‍ക്കുന്നു. ശൈഖ് ഹമദ് ബിന്‍ അബ്്ദുല്ലാ അല്‍താനിയാണ് മാര്‍ച്ച് രണ്ടാം വാരം ഈ പദവിയിലെത്തുക. വോഡഫോണ്‍ ഖത്തര്‍ സീനിയര്‍ ബിസിനസ്സ് ഡവലപ്മെന്റ്...